- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈന്ദവ ആഘോഷത്തിന്റെ ബാനര്‍ നശിപ്പിച്ച് വര്‍ഗീയ കലാപത്തിന് ശ്രമം; മൂന്ന് ഹിന്ദുത്വര്‍ അറസ്റ്റില്‍
BY APH12 Oct 2022 6:18 PM GMT

X
APH12 Oct 2022 6:18 PM GMT
മംഗളൂരു: ഹൈന്ദവ ആഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ ബാനര്‍ നശിപ്പിച്ച് വര്‍ഗീയ കലാപത്തിന് ശ്രമം. മൂന്ന് ഹിന്ദുത്വ പ്രവര്‍ത്തകരെ മംഗലാപുരം പോലിസ് അറസ്റ്റ് ചെയ്തു. സുമിത്ത് ഹെഗ്ഡെ (25), യതീഷ് പൂജാരി (24), പ്രവീണ്‍ പൂജാരി (24) എന്നിവരാണ് പിടിയിലായത്. കര്‍ണാടകയിലെ വാമഞ്ഞൂര്‍ ജങ്കില്‍ സ്ഥാപിച്ച ബാനറാണ് ഹിന്ദുത്വര്‍ നശിപ്പിച്ചത്. ശാരദ ഉല്‍സവത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ളതായിരുന്നു ബാനര്‍. പ്രദേശത്ത് വര്‍ഗീയ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ബാനര്‍ നശിപ്പിച്ചതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
How more communal tension will satisfy them? https://t.co/NmM1LCETq7
— Milli Gazette (@milligazette) October 12, 2022
Next Story
RELATED STORIES
കാര്‍ നിയന്ത്രണം വിട്ട് അപകടം; ദുബായില്‍ നിന്നെത്തി വീട്ടിലേക്ക്...
24 March 2025 7:38 AM GMTകൊല്ലം താന്നിയില്‍ ദമ്പതിമാരും കുഞ്ഞും മരിച്ച നിലയില്‍
19 March 2025 8:48 AM GMTകൊല്ലത്ത് പള്ളി സെമിത്തേരിക്ക് സമീപം സ്യൂട്ട്കേസിനുള്ളില്‍ അസ്ഥികൂടം...
11 March 2025 5:47 AM GMTഭരണതുടര്‍ച്ച ഉറപ്പെന്ന ധാരണ അബദ്ധമെന്ന് എം എ ബേബി
5 March 2025 7:27 AM GMTഎംവിഡിയുടെ വാഹനത്തിന് പിഴയടപ്പിച്ച് യുവാവ്; അടച്ചിട്ട് പോയാല്‍ മതി...
23 Feb 2025 6:01 AM GMTറെയിൽപാളത്തിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു
22 Feb 2025 9:49 AM GMT