- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണിപ്പൂരില്‍ ഏറ്റുമുട്ടല്‍: 12 പേര് കൊല്ലപ്പെട്ടു; ഒരു സിആര്‍പിഎഫ് ജവാനും പരിക്ക്
കുക്കി വിഭാഗത്തിലെ സായുധഗറില്ലകളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന
BY ANB11 Nov 2024 12:17 PM GMT

X
ANB11 Nov 2024 12:17 PM GMT
ഇംഫാല്‍: മണിപ്പൂരില്‍ സൈനിക കാംപിന് നേരെ ആക്രമണം. ആക്രമിക്കാനെത്തിയ സംഘത്തിലെ 12 പേര് കൊല്ലപ്പെട്ടു. ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. കുക്കി വിഭാഗത്തിലെ സായുധഗറില്ലകളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
മണിപ്പൂര്‍ അസം അതിര്‍ത്തിയിലെ ജിരിബാം ജില്ലയിലാണ് ആക്രമണമുണ്ടായത്. ജിരിബാമിലെ പോലിസ് സ്റ്റേഷന് രണ്ടു വശത്ത് നിന്നും കുക്കികള്‍ ആക്രമിക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പോലിസ് സ്റ്റേഷന് ആക്രമിച്ച ശേഷം പ്രദേശത്തെ അഭയാര്‍ത്ഥി ക്യാംപിലേക്ക് സംഘം നീങ്ങിയത്രെ. അവിടെ വച്ചാണ് സിആര്‍പിഎഫുമായി ഏറ്റുമുട്ടലുണ്ടായത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശക്തികേന്ദ്രങ്ങളില്‍ കുക്കി സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചു.
Next Story
RELATED STORIES
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
31 May 2025 2:59 AM GMT''കിടക്ക ഒഴിവില്ലെങ്കില്‍ ആ ദയാമി സ്ത്രീയെ കൊല്ലൂ; ഇത്തരക്കാരെ...
31 May 2025 2:55 AM GMTചാരവൃത്തി; എഞ്ചിനീയര്‍ അറസ്റ്റില്‍
31 May 2025 2:13 AM GMTവിദ്യാഭ്യാസകലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍; ഹൈസ്കൂളില്‍ 1,200...
31 May 2025 2:04 AM GMTഅതിതീവ്ര മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്
31 May 2025 1:52 AM GMTസ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMT