- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ മറുപടി ദുര്‍ബലമെന്ന് മാത്യു കുഴല്‍നാടന്‍
BY BSR11 Sep 2023 12:47 PM GMT

X
BSR11 Sep 2023 12:47 PM GMT
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി അത്യന്തം ദുര്‍ബലമാണെന്നും വിഷയം ഇവിടെ കൊണ്ട് അവസാനിപ്പിക്കില്ലെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പറഞ്ഞത് കൃത്യമായ മറുപടിയല്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞു പോവുക മാത്രമാണ് ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ അനുമതിയോടെ ബാക്കി കാര്യങ്ങളുമായി മുന്നോട്ടുപോവും. വിഷയത്തില്‍ നിന്ന് ഒളിച്ചോടാന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. എക്‌സാലോജിക്ക് കമ്പനി കൈപ്പറ്റിയത് ചെയ്ത ജോലിയുടെ പ്രതിഫലമാണെന്നും ഇതിനെ മാസപ്പടിയെന്ന് പറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
Next Story
RELATED STORIES
എന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMT1500 യൂറോപ്യന്‍-അമേരിക്കന്‍ ജൂതന്മാര് സൈപ്രസിലേക്ക് രക്ഷപ്പെട്ടു
18 Jun 2025 3:16 PM GMTഇസ്രായേലിലെ ഒഴിഞ്ഞ വീടുകളില്‍ മോഷണം വര്‍ധിക്കുന്നു
18 Jun 2025 2:18 PM GMTആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMTഅശ്ലീല ഇന്‍ഫ്ളുവന്‍സറുടെ കൊലപാതകത്തില്‍ തെറ്റില്ലെന്ന് അകാല്‍ തഖ്ത്...
18 Jun 2025 1:48 PM GMT