- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുകുന്ദന് സി മേനോന് സുഹൃദ് സംഘം പ്രഥമ അവാര്‍ഡ് സിദ്ദീഖ് കാപ്പന് ആര് രാജഗോപാല്‍ സമ്മാനിച്ചു

കോഴിക്കോട്: മുകുന്ദന് സി മേനോന് സുഹൃദ് സംഘത്തിന്റെ പ്രഥമ അവാര്‍ഡ് മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ടെലഗ്രാഫ് എഡിറ്റര്‍ അറ്റ്ലാര്‍ജ് ആര് രാജഗോപാല്‍ സമ്മാനിച്ചു. മാവൂര്‍ റോഡിലെ കൈരളി തിയേറ്ററിലെ വേദി ഹാളില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. കെ പി ഒ റഹ്മത്തുല്ല സ്വാഗതം പറഞ്ഞു. എന്‍ പി ചെക്കുട്ടി അധ്യക്ഷത വഹിച്ചു. ഒ അബ്ദുല്ല, പി എ എം ഹാരിസ്, പ്രഫ. രമാ സുന്ദരി തെലങ്കാന, ജമാല്‍ കൊച്ചങ്ങാടി സംസാരിച്ചു. സിദ്ദീഖ് കാപ്പന് മറുപടി പ്രസംഗം നടത്തി. അഡ്വ. എം കെ ഷറഫുദ്ദീന് നന്ദി പറഞ്ഞു. 50,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പ്രഫ. ജെ ദേവിക, ഒ അബ്ദുല്ല, എന്‍ പി ചെക്കുട്ടി, എ എസ് അജിത് കുമാര്‍, പി എ എം ഹാരിസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഗ്രോ വാസു ചെയര്‍മാനും എന്‍ പി ചെക്കുട്ടി ജനറല്‍ കണ്‍വീനറുമായി രൂപീകരിച്ച മുകുന്ദന് സി മേനോന് സുഹൃദ് സംഘമാണ് അവാര്‍ഡ് നല്‍കുന്നത്.
RELATED STORIES
ഗാന്ധിവധത്തെ കുറിച്ചുള്ള പുസ്തക ചർച്ച: ക്രമസമാധാനം ചൂണ്ടിക്കാട്ടി...
2 May 2025 6:36 PM GMTഗസയിൽ UNRWAയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച ഇസ്രായേലിനെ പിന്തുണച്ച...
2 May 2025 5:53 PM GMTകോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ പുക; ആളുകളെ...
2 May 2025 4:17 PM GMTപാകിസ്താന് നൽകുന്ന വായ്പകളും ഗ്രാൻ്റുകളും പുനപരിശോധിക്കാൻ ആഗോള...
2 May 2025 3:45 PM GMTഅർജൻ്റീനയിൽ ഭൂചലനം, സുനാമി മുന്നറിയിപ്പ്
2 May 2025 3:12 PM GMTപിൻവലിച്ചിട്ടും 6,266 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇപ്പോഴും...
2 May 2025 1:10 PM GMT