- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാചക നിന്ദാ മുദ്രാവാക്യം മുഴക്കി വിഎച്ച്പി-ബജിറംഗ്ദള്‍ റാലി

ന്യൂഡല്‍ഹി: മുസ് ലിംകള്‍ക്കും പ്രവാചകനുമെതിരേ വിദ്വേഷ മുദ്രാവാക്യം മുഴക്കി സംഘപരിവാര്‍ സംഘടനകളായ വിശ്വഹിന്ദു പരിഷത്തിന്റേയും ബജ്‌റംഗ്ദളിന്റേയും നേതൃത്വത്തില്‍ റാലി. ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുഡ്ഗാവില്‍ നടത്തിയ റാലിയിലാണ് പ്രവാചകനും മുസ് ലിംകള്‍ക്കുമെതിരേ കൊലവളി മുദ്രാവാക്യം മുഴക്കിയത്.
People of VHP & Bajrang Dal took out rallies in support of #Kanhyalal in Gurgaon yesterday.What slogans are these people raising in the rally?
— The Muslim News (@TheMuslimNewss) June 30, 2022
"Prophet Tere Baap Ka Naam Jai Shri Ram Jai Shri Ram" "Jab Mulle KaTe Jayenge Ram-Ram Chillaenge"Will any action be taken against them? pic.twitter.com/eCbf2ha62I
പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ് ലിംകളുടെ തലയറുക്കുമെന്നും കൊലവിളി മുദ്രാവാക്യം മുഴക്കി. മുസ് ലിംകളുടെ തലയറുക്കുമ്പോള്‍ രാം രാം എന്ന് അലറി വിളിക്കുമെന്ന് ഹിന്ദുത്വര്‍ മുദ്രാവാക്യം മുഴക്കി. വിദ്വേഷ മുദ്രാവാക്യത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടും പോലിസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.
RELATED STORIES
ക്രിസ്റ്റിയാനോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 സ്ക്വാഡില്‍
6 May 2025 6:41 PM GMTപഹല്‍ഗാം ആക്രമണം; 3000 അറസ്റ്റുകള്‍, 100 പിഎസ്എ തടങ്കലുകള്‍; സുരക്ഷാ...
6 May 2025 6:18 PM GMTയെമനിലെ വ്യോമാക്രമണം നിര്‍ത്തുമെന്ന് ട്രംപ്
6 May 2025 4:54 PM GMTആശ്രമത്തിന് സമീപം കുരങ്ങുകളെ വെടിവച്ചു കൊന്ന വിദേശി സന്യാസി...
6 May 2025 4:27 PM GMTസയ്യിദ് സലാര്‍ മസൂദ് ഘാസി ദര്‍ഗയിലെ ജേത് മേളയ്ക്ക് അനുമതി നിഷേധിച്ചു
6 May 2025 4:11 PM GMTമൂന്നു കിലോ കഞ്ചാവുമായി യുവസംവിധായകന് പിടിയില്‍
6 May 2025 4:01 PM GMT