- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദമാമില്‍ മലയാളി കുത്തേറ്റ് മരിച്ചു
കൂടെയുണ്ടായിരുന്ന മലയാളിയായ ജിജോക്കും പരിക്കേറ്റു. ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതോടെ അപകടനില തരണം ചെയ്തു. അല്‍ കോബാര്‍ പോലിസ് കേസെടുത്തു.
BY APH3 April 2020 4:21 PM GMT

X
APH3 April 2020 4:21 PM GMT
ദമാം: തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അല്‍ കോബാര്‍ റാക്കയില്‍ കുത്തേറ്റു മരിച്ചു. ഒരു സ്വകാര്യ നിര്‍മാണ കമ്പനിയിലെ ജോലിക്കാരനായ വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്ററാ(32)ണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴിന് ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് എത്തിയ ഇദ്ദേഹം സുഹൃത്തുക്കളുമായി ചേര്‍ന്നുള്ള മദ്യപാനത്തിടെ വാക്കേറ്റമുണ്ടാകുകയായിരുന്നു. വാക്കേറ്റത്തില്‍ കൊല്ലം സ്വദേശി സക്കീര്‍ കത്തിയെടുത്തു കുത്തുകയായിരുന്നു. സന്തോഷ് തല്‍ക്ഷണം മരിച്ചു.
കൂടെയുണ്ടായിരുന്ന മലയാളിയായ ജിജോക്കും പരിക്കേറ്റു. ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതോടെ അപകടനില തരണം ചെയ്തു. അല്‍ കോബാര്‍ പോലിസ് കേസെടുത്തു.
Next Story
RELATED STORIES
ചരക്കു കപ്പലിന് തീപിടിച്ച സംഭവം; കപ്പലിൽ ഉള്ളത് അപകടരമായ വസ്തുക്കൾ
9 Jun 2025 11:06 AM GMTസംസ്ഥാനത്ത് ശക്തമായ കാറ്റിനു സാധ്യത; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ...
9 Jun 2025 10:42 AM GMTകന്നിപ്രസവത്തിലെ നാല് ആൺ കൺമണികൾക്ക് സ്കൂൾ പ്രവേശനം
9 Jun 2025 10:24 AM GMTഫ്രീഡം ഫ്ലോട്ടില്ല കപ്പൽ പിടിച്ചെടുത്ത ഇസ്രായേൽ നടപടി അപലപനീയം:...
9 Jun 2025 9:03 AM GMTചരക്കുകപ്പലിനു തീപിടിച്ച സംഭവം; കടലിൽ ചാടിയ 18 പേരും രക്ഷാബോട്ടുകളിൽ;...
9 Jun 2025 8:48 AM GMTചരക്കുകപ്പലിന് തീപിടിച്ചു; അപകടം ബേപ്പൂരിനു സമീപം
9 Jun 2025 7:55 AM GMT