- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേത്രത്തിന് സമീപം വള വില്‍പ്പന: ഹിന്ദുത്വര്‍ മര്‍ദിച്ച് പോലിസില്‍ ഏല്‍പ്പിച്ച മുസ് ലിം യുവാവിന് 107 ദിവസത്തിന് ശേഷം ജാമ്യം
ഇന്‍ഡോര്‍: ഹിന്ദു ക്ഷേത്രത്തിന് സമീപം വള വില്‍പ്പന നടത്തിയതിന്റെ പേരില്‍ ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദിച്ച് പോലിസില്‍ ഏല്‍പ്പിച്ച മുസ് ലിം യുവാവിന് 107 ദിവസത്തിന് ശേഷം ജാമ്യം.
Bangle seller Tasleem Ali got bail after 107 days.
— काश/if Kakvi (@KashifKakvi) December 7, 2021
Indore bench of MP High Court granted bail to #Tasleem_Ali in alleged case of molestation of class 6 student.
Tasleem was thrashed in Indore for selling bangles in Hindu colony on August 23, 2021. @newsclickin pic.twitter.com/7RzKou2vO7
പെണ്‍കുട്ടിയെ അപമാനിച്ചു എന്ന കള്ളക്കേസ് ചാര്‍ത്തിയതിന്റെ പേരില്‍ ജയിലില്‍ കഴിഞ്ഞ തസ് ലീം അലിക്കാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബഞ്ച് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഗസ്ത് 23നാണ് തസ് ലീം അലിയെ ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദിച്ചത്.
ये वीडियो अफगानिस्तान का नहीं बल्कि आज इंदौर का है, @ChouhanShivraj जी के सपनों के मध्यप्रदेश में एक चूड़ी बेंचने वाले मुसलमान का सामान लूट कर सरेआम भीड़ से लिंचिंग करवाई जाती है ।@narendramodi जी क्या यही भारत बनाना चाहते थे आप ?
— Imran Pratapgarhi (@ShayarImran) August 22, 2021
इन आतंकियों पर कार्यवाही कब ? pic.twitter.com/fsA5fLqNaD
മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം അരങ്ങേറിയത്. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
മുസ് ലിം വഴിയോര കച്ചവടക്കാരന്റെ തലയില്‍ സംഘം ചേര്‍ന്ന് അടിക്കുന്നതും വില്‍പ്പനക്ക് കൊണ്ട് സാധനങ്ങള്‍ വാരിവലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ ക്ഷേത്രത്തിന് സമീപം എന്തിനാണ് എത്തിയതെന്ന് ചോദിച്ചായിരുന്നു മര്‍ദനം. ബാഗില്‍ കൊണ്ട് വന്ന സാധനങ്ങള്‍ ഹിന്ദുത്വര്‍ സംശയത്തോടെ പരിശോധിക്കുന്നുണ്ട്.
ഹിന്ദുത്വര്‍ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കിയ ശേഷം യുവാവിനെ പോലിസിന് കൈമാറി. പെണ്‍കുട്ടിയെ അപമാനിച്ചു എന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ പരാതിയില്‍ തസ് ലീം അലിക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി പോലിസ് കേസെടുത്തു. ഇതേ തുടര്‍ന്നാണ് യുവാവിന് ജാമ്യം ലഭിക്കാന്‍ വൈകിയത്.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT