- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിം സ്ത്രീകളെ മര്‍ദ്ദിച്ച് നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു
ലഖ്‌നോ: മുസ്‌ലിം യുവാവ് ദലിത് യുവതിയുമായി ഒളിച്ചോടിയെന്നാരോപിച്ച് യുവാവിന്റെ മാതാവിനെയും അമ്മായിമാരെയും മര്‍ദ്ദിക്കുകയും നഗ്നരാക്കി നടത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ നെബുവ നൗരാങിയ ഗ്രാമത്തിലാണ് സംഭവം. ജനുവരി രണ്ടിനാണ് സംഭവം നടന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ദലിത് പെണ്‍കുട്ടിയുടെ അമ്മവീട്ടുകാരായ ഒമ്പതു സ്ത്രീകളും നാലു പുരുഷന്‍മാരുമാണ് മുസ്‌ലിം യുവാവിന്റെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന സ്ത്രീകളെ ആക്രമിച്ചത്. മര്‍ദ്ദിച്ചതിന് ശേഷം വസ്ത്രങ്ങള്‍ കീറിക്കളയുകയും ഗ്രാമത്തിലൂടെ നടത്തിക്കുകയുമായിരുന്നു. വീട്ടിലെ വസ്ത്രങ്ങളെല്ലാം അവര്‍ കത്തിക്കുകയും ചെയ്തു. ശാരീരിക ആക്രമണം നടത്തിയതിന് കേസെടുത്തെന്നും വസ്ത്രം ഊരി നടത്തിച്ചെന്ന ആരോപണം അന്വേഷിക്കുകയാണെന്നും പോലിസ് പറയുന്നു. അക്രമികള്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടും പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശത്തെ മുസ്‌ലിംകള്‍ പറഞ്ഞു.
In #UttarPradesh's #Kushinagar, three #Muslim women-an elderly mother and two aunts of a Muslim boy-were stripped naked, beaten, and paraded around their village.
— Hate Detector 🔍 (@HateDetectors) January 7, 2025
The attack occurred after the boy was accused of eloping with a girl from another community. pic.twitter.com/fe3HlsYMPT
RELATED STORIES
ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍; നടി ഹണി റോസ് നല്കിയ പരാതിയിലാണ് നടപടി
8 Jan 2025 2:14 PM GMTമുഖ്യമന്ത്രിക്കും പോലിസിനും നന്ദി അറിയിച്ച് ഹണി റോസ്
8 Jan 2025 12:57 PM GMTഭീമ കൊറെഗാവ് കേസ്: റോണ വില്‍സനും സുധീര്‍ ധവാലെയ്ക്കും ജാമ്യം ; ആറു...
8 Jan 2025 12:53 PM GMTചാംപ്യന്‍സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള്‍ പാതി വഴി; വേദി...
8 Jan 2025 12:40 PM GMT''കസേര പിടിച്ചിടാന്‍ പോലും യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടില്ല, വേദി...
8 Jan 2025 12:34 PM GMT''പരാതി നല്കാന് എത്തിയ യുവതിക്ക് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ്...
8 Jan 2025 12:25 PM GMT