- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആള്‍ദൈവങ്ങളെ കുറിച്ച് പോസ്റ്റിട്ട മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു; വീട് ഹിന്ദുത്വര്‍ തകര്‍ത്തു (വീഡിയോ)
മധ്യപ്രദേശിലെ ഷാഹ്ദോലിയിലാണ് സംഭവം.

ഭോപ്പാല്‍: ആള്‍ദൈവങ്ങളെ വിമര്‍ശിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട മുസ് ലിം യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഷാഹ്ദോലിയിലാണ് സംഭവം. യുവാവിന്റെ വീട് ഹിന്ദുത്വര്‍ അടിച്ചു തകര്‍ത്തു. വീട് തകര്‍ത്ത കേസിലും പോലിസ് കേസെടുത്തിട്ടുണ്ട്.
ആള്‍ദൈവങ്ങളെ വിമര്‍ശിച്ച പോസ്റ്റിട്ടതിനെതിരേ ഹിന്ദുത്വരാണ് യുവാവിനെതിരേ പോലിസില്‍ പരാതി നല്‍കിയത്. ഉടനെ കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഇതിനെ തുടര്‍ന്നാണ് യുവാവിന്റെ വീട് ഹിന്ദുത്വര്‍ അടിച്ചു തകര്‍ത്തത്. കാവിക്കൊടികളുമായെത്തി വീട് തകര്‍ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
MP: शहडोल में एक मुस्लिम युवक ने देवी-देवताओं पर आपत्तिजनक पोस्ट कि, पुलिस ने मामला दर्ज कर उसे गिरफ्तार कर लिया, वहीं कुछ लोगों ने आरोपी मुस्लिम युवक के घर पर तोड़फोड़ कि एवं समान छतिग्रस्त कर दिया, पुलिस ने इस मामले में भी FIR दर्ज की। pic.twitter.com/KJe3aBkvLX
— Ashraf Hussain (@AshrafFem) August 18, 2022
RELATED STORIES
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTബംഗളൂരു ദുരന്തം; വിരാട് കോഹ്ലിക്കെതിരേ പോലിസില്‍ പരാതി
6 Jun 2025 6:23 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ...
6 Jun 2025 2:00 PM GMTതൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരു മരണം
6 Jun 2025 1:54 PM GMTവംശഹത്യക്ക് വഴിയൊരുക്കാനോ അസമിൽ 'തോക്ക് ലൈസൻസ്'?
6 Jun 2025 12:30 PM GMT