- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മിശ്രവിവാഹിതരെ ട്രെയിനില്‍ നിന്ന് വലിച്ചിറക്കി ഹിന്ദുത്വര്‍; മുസ് ലിം യുവാവിന് ക്രൂരമര്‍ദനം (വീഡിയോ)
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മിശ്ര വിവാഹിതരെ ട്രെയിനില്‍ കയറി മര്‍ദിച്ച് ഹിന്ദുത്വര്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. മുസ് ലിം യുവാവും ഇതര മതസ്ഥയായ യുവതിയും ട്രെയിനില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടയാള്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറുകയായിരുന്നു.
Sure the cops sent the interfaith couple back home when they were found to be married but the question remains, what did they do to these terrorists who barged into the train illegally and beat the Muslim man up? Did MP Police arrest them for assault? No? Okay. https://t.co/KGearY9W2r
— Sania Ahmad (@SaniaAhmad1111) January 18, 2022
ഉജ്ജയിനി സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിനില്‍ കയറിയ ഹിന്ദുത്വര്‍ മുസ് ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബലമായി പിടിച്ചിറക്കുകയായിരുന്നു. തങ്ങള്‍ ദമ്പതികളാണെന്ന് അറിയിച്ചിട്ടും ഹിന്ദുത്വര്‍ വെറുതെ വിടാന്‍ തയ്യാറായില്ല. തലയിലും മുഖത്തും അടിച്ച് ബലം പ്രയോഗിച്ച് ട്രെയിനില്‍ നിന്നും പിടിച്ചിറക്കി. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സ്‌റ്റേഷനിലേക്ക് കൊണ്ട് പോകുന്ന വഴിയിലും യുവാവിനെ മര്‍ദിച്ചു.
പോലിസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വിവാഹതിരാണെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് പോലിസ് ഇരുവരേയും വിട്ടയച്ചു. അതേസമയം, യുവാവിനെ മര്‍ദിച്ച ഹിന്ദുത്വര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാന്‍ പോലിസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT