- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എ വിജയരാഘവന് ആര്‍എസ്എസിനു കുഴലൂതുന്നു: മുസ്തഫ കൊമ്മേരി
യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍ ആയി നിയമസഭ തിരഞ്ഞെടുപ്പിലും, മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിലും മത്സരിക്കും.
BY SRF18 Feb 2021 10:42 AM GMT

X
SRF18 Feb 2021 10:42 AM GMT
മലപ്പുറം: ന്യൂനപക്ഷങ്ങള്‍ക്കു നേരെ നിരന്തരം ആക്ഷേപം ചൊരിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ആര്‍എസ്എസിനു കുഴലൂതുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. മലപ്പുറത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍ ആയി നിയമസഭ തിരഞ്ഞെടുപ്പിലും, മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിലും മത്സരിക്കും. ഇതിന്റെ ഭാഗമായി 140 മണ്ഡലങ്ങളിലും ജനകീയ പ്രചാരണം സംഘടിപ്പിക്കും.
സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 20ന് മലപ്പുറത്ത് ദേശീയ സെക്രട്ടറി ഡോ. തസ്ലീം അഹമ്മദ് റഹ്മാനി (ന്യൂഡല്‍ഹി) നിര്‍വഹിക്കും വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജലീല്‍ നീലാമ്പ്ര, അഡ്വ. എ എ റഹീം, മലപ്പുറം ജില്ല സെക്രട്ടറി ടി എം ഷൗക്കത്തലി എന്നിവരും പങ്കെടുത്തു.
Next Story
RELATED STORIES
എമ്പുരാന് മൂലം പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദമുണ്ടെന്ന് ...
30 March 2025 7:19 AM GMTസംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ...
30 March 2025 7:11 AM GMTഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം; കാഞ്ഞങ്ങാട് പോലിസ് ഉദ്യോഗസ്ഥന്...
30 March 2025 7:00 AM GMTഐപിഎല്ലില്‍ രാജസ്ഥാന് നിര്‍ണ്ണായകം; ഹാട്രിക്ക് തോല്‍വി ഒഴിവാക്കണം;...
30 March 2025 6:38 AM GMTബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസങ്ങളും ഇന്ത്യന്‍ ഓള് സ്റ്റാഴ്സും ഇന്ന്...
30 March 2025 6:23 AM GMTമത്തപ്പിത്തം; യുവാവ് മരണപ്പെട്ടു
30 March 2025 5:45 AM GMT