- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍സിഎച്ച്ആര്‍ഒയുടെ ഡോക്ടര്‍ എം ഗംഗാധരന്‍ അനുസ്മരണം ബുധനാഴ്ച
ബുധനാഴ്ച വൈകീട്ട് നാലിന് മാവൂര്‍ റോഡിലെ ഇസ്‌ലാമിക് യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി.
BY SRF14 Feb 2022 3:37 AM GMT

X
SRF14 Feb 2022 3:37 AM GMT
കോഴിക്കോട്: അന്തരിച്ച പ്രശസ്ത ചരിത്രകാരനും സാമൂഹ്യ സാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഡോ. എം ഗംഗാധരനെ ദേശീയമനുഷ്യാവകാശ ഏകോപനസമിതി (എന്‍സിഎച്ച്ആര്‍ഒ)സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് അനുസ്മരിക്കും.
ബുധനാഴ്ച വൈകീട്ട് നാലിന് മാവൂര്‍ റോഡിലെ ഇസ്‌ലാമിക് യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി. എ പി കുഞ്ഞാമു, ഗ്രോവാസു, എന്‍ പി ചെക്കുട്ടി, പ്രഫ. പി കോയ, ടോമി മാത്യു റെനി ഐലിന്‍, കെ പി ഒ റഹ്മത്തുല്ല, എ എം ഷാനവാസ് സംബന്ധിക്കും.
Next Story
RELATED STORIES
കൃഷി ചെയ്യുകയായിരുന്ന ദലിത് കുടുംബത്തിന് നേരെ ആക്രമണം; വിത്തും...
28 Jun 2025 2:58 AM GMTഭക്ഷണം തേടിയെത്തിയ ഫലസ്തീനികളെ വെടിവച്ചു കൊന്നെന്ന് ഇസ്രായേലി സൈനികര്‍
28 Jun 2025 2:37 AM GMTപത്മശ്രീ പ്രദീപ്താനന്ദ്ജിക്കെതിരേ പീഡനക്കേസ്; പിന്തുണയുമായി ബിജെപി
28 Jun 2025 1:53 AM GMTവനിതാ സുഹൃത്ത് ഫോണെടുത്തില്ല; പെട്രോളുമായി എത്തി യുവാവ്
28 Jun 2025 1:27 AM GMTജന്മാവകാശ പൗരത്വത്തില്‍ ട്രംപിന് അനുകൂലവിധി
28 Jun 2025 1:15 AM GMTഅഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
28 Jun 2025 1:11 AM GMT