- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുകെയില്‍ കൊവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; 16 പേര്‍ക്ക് സ്ഥിരീകരിച്ചു
BY BSR26 July 2021 4:32 AM GMT

X
BSR26 July 2021 4:32 AM GMT
ലണ്ടന്‍: യുകെയില്‍ കൊവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു. ഇതുവരെ 16 പേര്‍ക്ക് ബി.1.621 രോഗം സ്ഥിരീകരിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. പുതുതായി കണ്ടെത്തിയ വകഭേദത്തിന് വാക്‌സിന്‍ ഫലപ്രദമാണോയെന്ന കാര്യം പരിശോധന നടക്കുകയാണ്. ഇതിന്റെ അപകടാവസ്ഥയോ വ്യാപന ശേഷിയോ ഇപ്പോള്‍ പറയാനാവില്ലെന്നും അവര്‍ അറിയിച്ചു. യു.കെയില്‍ ആദ്യമായാണ് ബി.1.621 വകഭേദം സ്ഥിരീകരിക്കുന്നത്. ജനുവരിയില്‍ കൊളംബിയയില്‍ ഇതേ വകഭേദം സ്ഥിരീകരിച്ചിരുന്നു.
New variant of covid is spreading in the UK; Confirmed for 16 people
Next Story
RELATED STORIES
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം
9 May 2025 10:06 AM GMTനിപയില്‍ ആശ്വാസം; ആറു പേരുടെ ഫലം നെഗറ്റിവ്
9 May 2025 9:55 AM GMTരാജ്യം ഗുരുതര പ്രശ്നം നേരിടുമ്പോള്‍ കേരളം എന്തുചെയ്യണമെന്ന്...
9 May 2025 9:12 AM GMTനിപ; പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
9 May 2025 8:08 AM GMTനിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയില്‍; ആറു പേര്‍ക്ക് രോഗ ലക്ഷണം
9 May 2025 7:14 AM GMTകേരളപോലിസിലെ ശ്വാനസേനാംഗം മാളുവിന് ഔദ്യോഗിക യാത്രയയപ്പ്
9 May 2025 6:32 AM GMT