- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്‍കി
BY BSR15 March 2023 10:16 AM GMT

X
BSR15 March 2023 10:16 AM GMT
കോഴിക്കോട്: ഞെളിയന്‍പറമ്പ് മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് ഹരജി നല്‍കി. പഴയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സോണ്‍ട്ര ഇന്‍ഫ്ര ടെക്കിന് കരാര്‍ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാലിന്യ നീക്കം കാര്യമായി നടന്നിട്ടില്ല. ഈയടുത്ത് ഞെളിയന്‍പറമ്പില്‍ തീപിടിത്തം ഉണ്ടായത് പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എസ് ഡിപിഐ ഹാരജി സമര്‍പ്പിച്ചത്. കരാര്‍ പ്രകാരമുള്ള പ്രവൃത്തി വിലയിരുത്തുന്നതിന് സമിതിയെ നിയമിക്കുക, ജീവനക്കാരുടെ ജാഗ്രത ഉറപ്പുവരുത്തുന്നതിന് പെട്രോള്‍ ഗാര്‍ഡ് ടൂര്‍ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങി മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിനുള്ള വ്യത്യസ്ത ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചത്. ജില്ലാ കലക്ടര്‍ക്ക് വേണ്ടി എഡിഎം ഹരജി സ്വീകരിച്ചു. സൗത്ത് മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷിജിയും കൂടെയുണ്ടായിരുന്നു.
Next Story
RELATED STORIES
കിടപ്പ് മുറിയില് നട്ടു വളര്ത്തിയത് 21 കഞ്ചാവ് ചെടികള്; പിടികൂടി...
15 April 2025 10:57 AM GMTസിഗരറ്റ് തട്ടിക്കളഞ്ഞ പോലിസുകാരെ പിന്തുടര്ന്ന് ഹെല്മെറ്റ്...
15 April 2025 10:54 AM GMTഏറ്റുമാനൂരില് അഭിഭാഷകയും മക്കളും പുഴയില് ചാടി മരിച്ചു
15 April 2025 10:50 AM GMTഇക്കൊല്ലം സാധാരണയേക്കാള് കൂടുതല് മണ്സൂണ് മഴ ലഭിക്കും; കേന്ദ്ര...
15 April 2025 10:40 AM GMTഹജ്ജ് തീര്ഥാടകരുടെ യാത്രാ പ്രതിസന്ധി ഉടന് പരിഹരിക്കണം: പി അബ്ദുല്...
15 April 2025 10:40 AM GMTസൂര്യാഘാതം; ഇരയായവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ നഷ്ടപരിഹാരം...
15 April 2025 10:13 AM GMT