- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രെയിനില്‍ കയറുന്നതിനിടെ വീണ് നഴ്‌സിന്റെ കാല്‍പാദം അറ്റു
BY BSR10 May 2023 8:33 AM GMT

X
BSR10 May 2023 8:33 AM GMT
തലശ്ശേരി: ട്രെയിനില്‍ കയറുന്നതിനിടെ വീണ് നഴ്‌സിന്റെ കാല്‍പാദം അറ്റു. പയ്യാവൂര്‍ ഉളിക്കല്‍ കരപ്ലാക്കില്‍ ഹൗസില്‍ മിനി ജോസഫി(47)ന്റെ ഇടത് കാല്‍പാദമാണ് അറ്റുപോയത്. തലശ്ശേരി സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങുന്നതിനിടെ കംപാര്‍ട്ട്‌മെന്റ് മാറിക്കയറുമ്പോള്‍ ഇന്ന് രാവിലെ 7.15നാണ് അപകടം. മുംബൈ-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസിലാണ് അപകടം. തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങിപ്പോവുകയായിരുന്നു. ജോലി ചെയ്യുന്ന തിരൂരിലെ ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് അപകടം. ഭര്‍ത്താവും മകളും കൂടെയുണ്ടായിരുന്നു. ഉടന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Next Story
RELATED STORIES
സ്ഫോടകവസ്തുക്കളുമായി യുവാവ് പിടിയില്‍
11 Jun 2025 9:27 AM GMTസ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു
3 Jun 2025 2:58 PM GMTകോട്ടയത്ത് കാണാതായ പഞ്ചായത്തംഗമായ യുവതിയെയും മക്കളെയും ലോഡ്ജില്‍നിന്നു ...
27 May 2025 3:19 PM GMTയുവതിയെയും രണ്ട് പെണ്മക്കളെയും കാണാനില്ലെന്ന് പരാതി
27 May 2025 11:19 AM GMTഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന് എഡ്യൂ മീറ്റ് മെയ്...
15 May 2025 7:41 AM GMTമീനച്ചിലാറ്റില്‍ കാണാതായ അമല്‍ കെ ജോമോന്റെ മൃതദേഹം കണ്ടെത്തി
5 May 2025 5:37 AM GMT