- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖ്ഫ് ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു
രാഷ്ടപതിയുടെ വിശിഷ്ട സേവാ മെഡല്‍ രണ്ടുതവണ ലഭിച്ച നൂറുല്‍ ഹുദയാണ് രാജിവച്ചിരിക്കുന്നത്
BY ANB19 April 2025 3:27 AM GMT

X
ANB19 April 2025 3:27 AM GMT
പറ്റ്‌ന: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു. ബിഹാറിലെ സീതാമഹി സ്വദേശിയായ, 1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ നൂറുല്‍ ഹുദയാണ് രാജിവച്ചിരിക്കുന്നത്. ധന്‍ബാദ്, അസനോള്‍, ഡല്‍ഹി ഡിവിഷനുകളില്‍ റെയില്‍വേ സുരക്ഷ, കുറ്റകൃത്യങ്ങള്‍ തടയല്‍ തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ച നൂറുല്‍ ഹുദക്ക് രണ്ടു തവണ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ലഭിച്ചിട്ടുണ്ട്. ഡിജിപിയുടെ ഡിജി ചക്രയും രണ്ടുതവണ ലഭിച്ചു. സീതാമഹിയില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 300 കുട്ടികള്‍ക്ക് നൂറുല്‍ ഹുദ സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നുണ്ട്. വികാഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയില്‍ അദ്ദേഹം അംഗത്വവുമെടുത്തു.ഇന്ത്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയാണിത്.

Next Story
RELATED STORIES
ഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ...
23 Jun 2025 4:03 PM GMTഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതല്‍; സൗദിയില്‍ മരിച്ചത് എട്ടുപേര്‍
23 Jun 2025 3:13 PM GMT''മരുമോനിസത്തിന്റെ വേരറുക്കും; ബേപ്പൂരില്‍ മത്സരിക്കാം'': പി വി...
23 Jun 2025 1:30 PM GMTനിലമ്പൂര്‍ ഫലം: ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന സിപിഎം...
23 Jun 2025 12:50 PM GMTഉപതിരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം യുഡിഎഫിന്
23 Jun 2025 8:02 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMT