- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ 44 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; കുട്ടികളെ തിരികെ അയച്ചു
ബോംബുകള്‍ നിര്‍വീര്യമാക്കണമെങ്കില്‍ 2.54 ലക്ഷം രൂപ വേണമെന്നും ആവശ്യമുണ്ട്.
BY ANB9 Dec 2024 3:47 AM GMT
X
ANB9 Dec 2024 3:47 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 44 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂളിന് അടക്കം ബോംബ് ഭീഷണി വന്നതായി പോലിസ് അറിയിച്ചു. ഭീഷണിയെ തുടര്‍ന്ന് ഈ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു. ഞായറാഴ്ച്ച രാത്രി 11.38നാണ് ഇ-മെയിലിലൂടെ ഭീഷണി വന്നിരിക്കുന്നത്. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് അകത്ത് ബോംബ് വച്ചിട്ടുണ്ടെന്നാണ് പറയുന്നത്. വളരെ ചെറിയ ബോംബുകളാണ് ഇവയെന്നും ആര്‍ക്കും കണ്ടെത്താനാവാത്ത രീതിയില്‍ ഒളിച്ചുവച്ചിരിക്കുകയാണെന്നും ഇ-മെയില്‍ പറയുന്നു. ബോംബുകള്‍ നിര്‍വീര്യമാക്കണമെങ്കില്‍ 2.54 ലക്ഷം രൂപ വേണമെന്നും ആവശ്യമുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
നിക്കോളാസ് മധുറോ വെനുസ്വേലയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു;...
11 Jan 2025 1:36 AM GMTസിറിയയില്‍ വിദേശ പോരാളികളെ സൈന്യത്തില്‍ എടുത്തതിനെതിരേ യുഎസും...
11 Jan 2025 12:54 AM GMTപഞ്ചാബില്‍ ആം ആദ്മി എംഎല്‍എ വെടിയേറ്റ് മരിച്ച നിലയില്‍
11 Jan 2025 12:31 AM GMTപി ജയചന്ദ്രന് ഇന്ന് വിടനല്‍കും; സംസ്കാരം ഇന്ന് 3.30ന്
11 Jan 2025 12:11 AM GMTപാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു
10 Jan 2025 5:16 PM GMTയെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMT