Sub Lead

പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് മുസ്‌ലിം പള്ളിയില്‍ നിന്നും സന്ദേശം (വീഡിയോ)

പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് മുസ്‌ലിം പള്ളിയില്‍ നിന്നും സന്ദേശം (വീഡിയോ)
X

ശ്രീനഗര്‍: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തെ അപലപിച്ച് മുസ്‌ലിം പള്ളി. മാനവികതക്കെതിരായ ആക്രമണമാണ് ഇതെന്നും കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കണമെന്നും സന്ദേശം നല്‍കിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തെ അപലപിച്ച് ഇന്ന് കശ്മീരില്‍ ബന്ദ് നടക്കുകയാണ്.

Next Story

RELATED STORIES

Share it