- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ക്ക് ജെയ്ശിനെ ഉപയോഗിച്ചു: വെളിപ്പെടുത്തലുമായി മുഷര്‍റഫ്
സായുധസംഘടനയായ ജയ്‌ശെ മുഹമ്മദിനെ തന്റെ ഭരണകാലയളവില്‍ ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്ക് പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം ഉപയോഗപ്പെടുത്തിയിരുന്നതായി പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷര്‍റഫിന്റെ വെളിപ്പെടുത്തല്‍.
ഇസ്ലാമാബാദ്: സായുധസംഘടനയായ ജയ്‌ശെ മുഹമ്മദിനെ തന്റെ ഭരണകാലയളവില്‍ ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്ക് പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം ഉപയോഗപ്പെടുത്തിയിരുന്നതായി പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷര്‍റഫിന്റെ വെളിപ്പെടുത്തല്‍. ഹം ന്യൂസിലെ ടോക്ക് ഷോയ്ക്കു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് മുഷര്‍റഫിന്റെ ഈ വെളിപ്പെടുത്തല്‍.
ജെയ്ശിനെതിരേയുള്ള നടപടികളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 2003 ഡിസംബറില്‍ തന്നെ രണ്ടു തവണ ജെയ്ശ് സംഘം തന്നെ വധിക്കാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു. പിന്നെ എന്തു കൊണ്ടാണ് അവര്‍ക്കെതിരേ നടപടിയെടുക്കാത്തത് എന്ന ചോദ്യത്തിന് ആ സമയം 'വ്യത്യസ്ഥ'മായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറപടി. തനിക്കെതിരേ വധശ്രമമുള്‍പ്പെടെ നടത്തിയെങ്കിലും തന്റെ ഭരണകാലയളവില്‍ അവര്‍ക്കെതിരേ കടുത്ത നടപടികൊന്നും സ്വീകരിച്ചിട്ടില്ലെന്നും മുഷര്‍റഫ് വ്യക്തമാക്കി.
RELATED STORIES
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന്റെ വില 800 രൂപ കുറഞ്ഞ് 57,600...
25 Nov 2024 9:01 AM GMTബിജെപിക്ക് ഓക്സിജന്‍ നല്കി വിജയത്തിലേക്കെത്തിച്ചത് വി ഡി സതീശന്: പി ...
25 Nov 2024 8:41 AM GMTസംസ്ഥാനത്തെ അന്തരീക്ഷം തകര്‍ത്തത് യുപി സര്‍ക്കാര്‍ തന്നെ: സംഭാല്‍...
25 Nov 2024 7:46 AM GMT2026 ല്‍ ബിജെപി പാലക്കാട് പിടിക്കും; കെ സുരേന്ദ്രന്റെ രാജിസന്നദ്ധ...
25 Nov 2024 7:02 AM GMTആലുവയില്‍ ട്രെയ്നില്‍ എത്തിച്ച 35 കിലോഗ്രാം കഞ്ചാവ് പിടികൂടി;...
25 Nov 2024 6:58 AM GMTമഹാരാഷ്ട്രയിലെ തോല്‍വി; കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാജിവച്ചു
25 Nov 2024 6:54 AM GMT