- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസും നാസികളും തുല്ല്യര്‍; കശ്മീരിലേതു വംശഹത്യയെന്ന് ഇമ്രാന്‍ഖാന്‍
ഇസ്‌ലാമാബാദ്: തികഞ്ഞ വംശീയ വിദ്വേഷം വച്ചു പുലര്‍ത്തിയിരുന്ന നാസികള്‍ക്കു സമാനമാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനവുമെന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ഹിന്ദുത്വ വംശീയവാദികളായ ആര്‍എസ്എസിന്റെ പ്രവര്‍ത്തനവും ഹിറ്റ്‌ലറുടെ പ്രവര്‍ത്തനവും സമാനമാണ്. നാസി ആശയത്തില്‍ നിന്നു പ്രചോദനമുള്‍കൊണ്ടാണ് ആര്‍എസ്എസും പ്രവര്‍ത്തിക്കുന്നത്. ഇരു വിഭാഗവും വംശീയഹത്യകള്‍ക്കും കൂട്ടക്കൊലകള്‍ക്കും നേതൃത്ത്വം നല്‍കുന്നവരാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേതൃത്ത്വത്തില്‍ കശ്മീരില്‍ നടക്കുന്നത് വംശഹത്യയാണെന്നു ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
കശ്മീരി ജനതക്കു പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഇമ്രാന്‍ഖാന്റെ പ്രസ്താവന. ജമ്മുകശ്മീര്‍ വിഷയത്തില്‍ ചൈനയുടെ പിന്തുണയോടെ ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയെ സമീപിക്കുമെന്നും ഖാന്‍ വ്യക്തമാക്കി.
I am afraid this RSS ideology of Hindu Supremacy, like the Nazi Aryan Supremacy, will not stop in IOK; instead it will lead to suppression of Muslims in India & eventually lead to targeting of Pakistan. The Hindu Supremacists version of Hitler's Lebensraum.
— Imran Khan (@ImranKhanPTI) August 11, 2019
RELATED STORIES
നാളെ നമ്മള് പോളിങ് ബൂത്തിലേക്ക്
5 April 2021 2:32 PM GMTവടകരയിലെ സിപിഎം വിമത സ്ഥാനാര്‍ഥി സി ഒ ടി നസീറിനു വെട്ടേറ്റു
18 May 2019 3:13 PM GMTവടകര മണ്ഡലത്തിലെ വോട്ട്: കുപ്രചാരണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുന്നു-എസ് ...
26 April 2019 3:35 PM GMTവ്യാജവാര്‍ത്തക്കെതിരെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പരാതി നല്കി
8 April 2019 2:22 PM GMTവടകര ആര് കരകയറും? തേജസ് ന്യൂസ് മണ്ഡലപര്യടനം വടകരയില്‍ |THEJAS NEWS|...
3 April 2019 2:41 PM GMTവടകര: ഇടതു സ്ഥാനാര്‍ഥിക്കെതിരേ ഘടക കക്ഷി നേതാവ് രംഗത്ത്
1 April 2019 2:08 PM GMT