- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ഇന്ന് 488 പേര്‍ക്ക് കൊവിഡ്; 199 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് 488 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായ 350 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 20 പേര്‍, വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 5 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 113 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 199പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക്:
യുഎഇ 4
ഒറ്റപ്പാലം സ്വദേശി (51 പുരുഷന്‍)
വല്ലപ്പുഴ സ്വദേശികള്‍(52, 32, 43 പുരുഷന്മാര്‍)
സൗദി 1
വല്ലപ്പുഴ സ്വദേശി (50 പുരുഷന്‍)
തമിഴ്‌നാട് 16
വിളയൂര്‍ സ്വദേശികള്‍ (50,43,42 പുരുഷന്മാര്‍, 45,45,30,19 സ്ത്രീകള്‍, 15 ആണ്‍കുട്ടി, 16,7 പെണ്‍കുട്ടികള്‍)
പെരുമാട്ടി സ്വദേശികള്‍ (29 സ്ത്രീ, 1 ആണ്‍കുട്ടി, 40 പുരുഷന്‍)
കല്ലേപ്പുള്ളി സ്വദേശി (52 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (48 പുരുഷന്‍)
അഗളി സ്വദേശി (26 പുരുഷന്‍)
കര്‍ണാടക 2
കുലുക്കല്ലൂര്‍ സ്വദേശി (36 പുരുഷന്‍)
ഒഡീഷ-2
ഓങ്ങല്ലൂര്‍ സ്വദേശികള്‍ (45, 29 പുരുഷന്മാര്‍)
ഉറവിടം അറിയാത്ത രോഗബാധിതര്‍-113
തൃത്താല സ്വദേശികള്‍ 4 പേര്‍
നെല്ലായ സ്വദേശികള്‍ 4 പേര്‍
പുതുനഗരം സ്വദേശികള്‍5 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍ 14 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 6 പേര്‍
മുണ്ടൂര്‍ സ്വദേശികള്‍ 2 പേര്‍
പിരായിരി സ്വദേശികള്‍ 6 പേര്‍
നെന്മാറ സ്വദേശികള്‍ 2 പേര്‍
പട്ടാമ്പി സ്വദേശികള്‍ 4 പേര്‍
കോട്ടായി സ്വദേശികള്‍ 2 പേര്‍
കഞ്ചിക്കോട് സ്വദേശികള്‍ 2 പേര്‍
നൂറണി സ്വദേശികള്‍ 2 പേര്‍
പുതുശ്ശേരി സ്വദേശികള്‍ 2 പേര്‍
പരുതൂര്‍ സ്വദേശികള്‍ 2 പേര്‍
പെരുവമ്പ് സ്വദേശികള്‍ 3 പേര്‍
വണ്ണാമട സ്വദേശികള്‍ 2 പേര്‍
നല്ലേപ്പിള്ളി സ്വദേശികള്‍ 2 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍ 3 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍ 4 പേര്‍
എരിമയൂര്‍, മുതുതല, എലപ്പുള്ളി, പട്ടിക്കര, വടക്കഞ്ചേരി, തച്ചനാട്ടുകര, വണ്ടിത്താവളം, മാത്തൂര്‍, വെള്ളിനേഴി, പല്ലശ്ശന, മുതുതല, പുതുക്കോട്, തത്തമംഗലം, മലപ്പുറം, അനങ്ങനടി, കൊല്ലംകോട്, ഞാന്‍ അമ്പലപ്പാറ, തെങ്കര, അകത്തേത്തറ, പട്ടിത്തറ, കല്‍പ്പാത്തി, ഓങ്ങല്ലൂര്‍, അലനല്ലൂര്‍, പൊല്‍ പ്പുള്ളി, പുതുപ്പരിയാരം, വിളയൂര്‍, കുഴല്‍മന്ദം, കണ്ണാടി, മരുതറോഡ്, കാവശ്ശേരി, തച്ചനാട്ടുകര, കിഴക്കഞ്ചേരി, കൊപ്പം, പറളി, വടക്കന്തറ, വണ്ടാഴി, ആലത്തൂര്‍, കേരളശ്ശേരി, വാണിയംകുളം, കൊടുമ്പ്, തിരുമിറ്റക്കോട്, കല്ലേക്കാട് സ്വദേശികള്‍ ഒരാള്‍ വീതം.
സമ്പര്‍ക്കം-350
കൊടുവായൂര്‍ സ്വദേശികള്‍ 43 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 20പേര്‍
മുതുതല സ്വദേശികള്‍ 13 പേര്‍
പിരായിരി സ്വദേശികള്‍ 14 പേര്‍
നല്ലേപ്പിള്ളി സ്വദേശികള്‍ 12 പേര്‍
മുണ്ടൂര്‍ സ്വദേശികള്‍ 10 പേര്‍
ലക്കിടി സ്വദേശികള്‍ 8 പേര്‍
മേപ്പറമ്പ് സ്വദേശികള്‍ 3 പേര്‍
പുതുനഗരം സ്വദേശികള്‍ 6 പേര്‍
തൃത്താല സ്വദേശികള്‍ 3 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍ 7 പേര്‍
കണ്ണാടി സ്വദേശികള്‍ 4 പേര്‍
വിളയൂര്‍ സ്വദേശികള്‍ 5 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 3 പേര്‍
കപ്പൂര്‍ സ്വദേശികള്‍ 5 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 6 പേര്‍
മേലാര്‍കോട് സ്വദേശികള്‍ 5 പേര്‍
നെല്ലായ സ്വദേശികള്‍ 7 പേര്‍
എലപ്പുള്ളി സ്വദേശികള്‍ 2 പേര്‍
മാത്തൂര്‍ സ്വദേശികള്‍ 6 പേര്‍
നൂറണി സ്വദേശികള്‍ 2 പേര്‍
നെന്മാറ സ്വദേശികള്‍ 2 പേര്‍
കല്ലേക്കാട് സ്വദേശികള്‍ 3 പേര്‍
ശെല്‍വപാളയം സ്വദേശികള്‍ 2 പേര്‍
പട്ടാമ്പി സ്വദേശികള്‍ 8 പേര്‍
കഞ്ചിക്കോട് സ്വദേശികള്‍ 5 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ 3 പേര്‍
മലമ്പുഴ സ്വദേശികള്‍ 3 പേര്‍
പരുതൂര്‍ സ്വദേശികള്‍ 3 പേര്‍
കടമ്പഴിപ്പുറം സ്വദേശികള്‍ 3 പേര്‍
കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ 6 പേര്‍
പെരുവമ്പ് സ്വദേശികള്‍ 6 പേര്‍
പാലക്കാട് നഗരസഭ പട്ടിക്കര സ്വദേശികള്‍ 6 പേര്‍
പറളി സ്വദേശികള്‍ 3 പേര്‍
പല്ലശ്ശന സ്വദേശികള്‍ 4 പേര്‍
വണ്ടാഴി സ്വദേശികള്‍ 3 പേര്‍
നാഗലശ്ശേരി സ്വദേശികള്‍ 2 പേര്‍
എരുത്തേമ്പതി സ്വദേശികള്‍ 5 പേര്‍
പാലക്കാട് നഗരസഭ ഡയാറ സ്ട്രീറ്റ് സ്വദേശികള്‍ 2 പേര്‍
ആലത്തൂര്‍ സ്വദേശികള്‍ 2 പേര്‍
തച്ചനാട്ടുകര സ്വദേശികള്‍ 2 പേര്‍
പുതുശ്ശേരി സ്വദേശികള്‍ 3 പേര്‍
വാണിയംകുളം സ്വദേശികള്‍ 3 പേര്‍
മങ്കര സ്വദേശികള്‍ 6 പേര്‍
കൊല്ലങ്കോട് സ്വദേശികള്‍ 3 പേര്‍
പൊല്‍പ്പുള്ളി സ്വദേശികള്‍ 2 പേര്‍
കണ്ണമ്പ്ര സ്വദേശികള്‍ 2 പേര്‍
സുല്‍ത്താന്‍പേട്ട, താരേക്കാട്, ചളവറ, ചിറ്റൂര്‍, കാഞ്ഞിരപ്പുഴ, പുതുപ്പരിയാരം, അമ്പലപ്പാറ, തൃക്കടീരി, പട്ടിത്തറ, കല്ലേപ്പുള്ളി, കൊപ്പം, പറ ക്കുന്നം, പട്ടഞ്ചേരി, കല്‍പ്പാത്തി, മണപ്പുള്ളിക്കാവ്, വടക്കന്തറ, വല്ലപ്പുഴ, കൊടുമ്പ്, തച്ചമ്പാറ, കാവശ്ശേരി, മരുതറോഡ്, പെരിങ്ങോട്ടുകുറിശ്ശി, തേങ്കുറിശ്ശി, മൂത്താന്‍ തറ, ഗോവിന്ദാപുരം, തത്തമംഗലം, പാലക്കാട് നഗരസഭ കള്ളിക്കാട്, കോട്ടോപ്പാടം, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം സ്വദേശികള്‍ ഒരാള്‍ വീതം. സപ്തംബര്‍ 26ന് മരണപ്പെട്ട കഞ്ചിക്കോട് സ്വദേശിക്ക് (81 പുരുഷന്‍), സെപ്റ്റംബര്‍ 25ന് മരണപ്പെട്ട കൊടുമ്പ് സ്വദേശി (65 സ്ത്രീ) എന്നിവര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊടുവായൂര്‍ പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട 24 പേര്‍ക്കും (22 പുരുഷന്മാര്‍, രണ്ട് സ്ത്രീകള്‍) കഞ്ചിക്കോട് അതിഥി തൊഴിലാളികളുടെ ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട 10 പേര്‍ക്കും (9 പുരുഷന്മാര്‍, ഒരു സ്ത്രീ) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 3355 ആയി. ജില്ലയില്‍ ചികില്‍സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും, രണ്ടുപേര്‍ ആലപ്പുഴ, 12 പേര്‍ തൃശ്ശൂര്‍, 13 പേര്‍ കോഴിക്കോട്, 19 പേര്‍ എറണാകുളം, 36 പേര്‍ മലപ്പുറം ജില്ലകളിലും പേര്‍ ചികില്‍സയിലുണ്ട്.
Palakkad: 488 confirmed covid; 199 people were cured
RELATED STORIES
അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT