- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍ ശക്തമാക്കി പോലിസ്
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഹക്കീമിന്റെ നെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. ഇയാളുടെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നാണ് പോലിസ് പറയുന്നത്. റിഷാദിനെ പോലിസ് തിരയുകയാണ്.
BY SRF5 Oct 2022 6:25 PM GMT

X
കൊല്ലപ്പെട്ട ഹക്കീമും പ്രതിയെന്ന് സംശയിക്കുന്ന റിഷാദും
SRF5 Oct 2022 6:25 PM GMT
പാലക്കാട്: കൊടുന്തിരപ്പുള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഹക്കീമിന്റെ നെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. ഇയാളുടെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നാണ് പോലിസ് പറയുന്നത്. റിഷാദിനെ പോലിസ് തിരയുകയാണ്.
വൈകുന്നേരം ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കെയുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് നല്‍കുന്ന പ്രാഥമിക വിവരം. ആഴത്തിലുള്ള മുറിവാണ് മരണകാരണമായി പറയുന്നത്. കുത്തേറ്റ ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഹക്കീമിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story
RELATED STORIES
പാകിസ്താനില്‍ ഭൂചലനം
13 Jun 2025 7:24 AM GMTപന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം...
13 Jun 2025 7:20 AM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ദുരിതബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍...
13 Jun 2025 7:08 AM GMTഇസ്രായേല്‍ പണ്ടേ ലോക തെമ്മാടി രാഷ്ട്രം; ഇസ്രായേലിന്റെ ഇറാന്...
13 Jun 2025 6:51 AM GMTപോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം; നടി കരിഷ്മ കപൂറിന്റെ മുന്‍...
13 Jun 2025 6:46 AM GMTഎയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി; വിമാനം അടിയന്തര ലാന്‍ഡിങ്...
13 Jun 2025 6:37 AM GMT