- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലത്തായി ബാലികാ പീഡനക്കേസ്: പ്രതി പത്മരാജനെ ഉടന്‍ അറസ്റ്റുചെയ്യണം- എന്‍ഡബ്ല്യുഎഫ്

കോഴിക്കോട്: കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ ഒമ്പതുവയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണസംഘം കണ്ടെത്തിയ സാഹചര്യത്തില്‍ ബിജെപി നേതാവ് പത്മരാജന്റെ ജാമ്യം റദ്ദാക്കി ഉടന്‍ അറസ്റ്റുചെയ്യണമെന്ന് എന്‍ഡബ്ല്യുഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഷാഹിന ആവശ്യപ്പെട്ടു. കേസിന്റെ തുടക്കം മുതല്‍തന്നെ ഒമ്പത് വയസ്സുകാരി കളവ് പറയുകയാണെന്ന വ്യാജപ്രചാരണം നടത്തി പ്രതിയെ സംരക്ഷിക്കാനുള്ള ആസൂത്രിതശ്രമമാണ് നടന്നിരുന്നത്.
സാമൂഹികപ്രവര്‍ത്തകരുടെയും എന്‍ഡബ്ല്യുഎഫ് അടക്കമുള്ള മറ്റ് സന്നദ്ധസംഘടനകളുടെയും നിരന്തരപ്രതിഷേധങ്ങള്‍ മൂലം പത്മരാജനെ അറസ്റ്റുചെയ്‌തെങ്കിലും സര്‍ക്കാരിന്റെയും ബിജെപി നേതൃത്വത്തിന്റെയും ഒത്തുകളി മൂലം ജാമ്യം ലഭിക്കുകയായിരുന്നു. പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച അന്നത്തെ അന്വേഷണോദ്യോഗസ്ഥന്‍ എസ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിയമനടപടി സ്വീകരിച്ച് ബാലികയ്ക്കും അവരുടെ കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നും ടി ഷാഹിന ആവശ്യപ്പെട്ടു.
RELATED STORIES
ഭര്‍ത്താവിന്റെ തൊലിയുടെ നിറവുമായി താരതമ്യം ചെയ്ത് അപമാനിച്ചെന്ന് ചീഫ്...
26 March 2025 3:40 AM GMTവഖ്ഫ് നിയമഭേദഗതി: ഇന്ന് എംപിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
26 March 2025 3:29 AM GMT''നാസികള്‍ക്ക് ഇതിലും കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്.'';...
26 March 2025 3:15 AM GMTഭാര്യയുടെ കാമുകനെ ജീവനോടെ കുഴിച്ചിട്ട യുവാവും സുഹൃത്തും അറസ്റ്റില്‍
26 March 2025 2:35 AM GMTഎസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; ആഘോഷം വേണ്ടെന്ന് വിദ്യാഭ്യാസ...
26 March 2025 1:59 AM GMTബിജെപി നേതാവിനെ വിഷം കുത്തിവച്ച് കൊന്ന സംഭവം: ആറു പേര് അറസ്റ്റില്‍
26 March 2025 1:53 AM GMT