- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി ഡിജിപിക്ക് പരാതി നല്കി
BY FAR15 Jan 2025 5:50 PM GMT

X
FAR15 Jan 2025 5:50 PM GMT
തിരുവനന്തപുരം: പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി കേരള പോലിസ് മേധാവിക്ക് (ഡിജിപി ) പരാതി നല്കി. ജനം ടിവി ചര്‍ച്ചയില്‍ ഇന്ത്യയിലെ മുഴുവന്‍ മുസ് ലിംങ്ങളും തീവ്രവാദികള്‍ ആണെന്നും അവര്‍ പാകിസ്താനിലേക്ക് പോകണമെന്നും പിസി ജോര്‍ജ് ആക്രോശിക്കുകയുണ്ടായി .
ഇതിന്റെ വീഡിയോ ക്ലിപ്പ് ഉള്‍പ്പെടെ പോലിസ് മേധാവിയെ കാണിക്കുകയും മുന്‍പും പിസി ജോര്‍ജ്ജ് ഇങ്ങനെയുള്ള മുസ് ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ കാര്യവും പോലിസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. പി സി ജോര്‍ജ്ജിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മുസ് ലിം കോഡിനേഷന്‍ കമ്മിറ്റിക്ക് വേണ്ടി പരാതി നല്കിയ ഷാഹിര്‍ മാഷിനും അജ്മല്‍ കല്ലാട്ട്മൂക്കിനും ഡിജിപി രേഖാമൂലം ഉറപ്പുനല്‍കി.
Next Story
RELATED STORIES
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഏഴുപേരെ കാണാതായി
15 Jun 2025 3:46 AM GMTബ്രിട്ടീഷ് ചാരക്കപ്പലിനെ തടഞ്ഞ് ഇറാന് നേവി
15 Jun 2025 3:11 AM GMTഅതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
15 Jun 2025 2:51 AM GMTഇസ്രായേലിനെ വീണ്ടും ആക്രമിച്ച് ഇറാന്; ഹൈഫയില്‍ അഞ്ചുമരണം (വീഡിയോ)
15 Jun 2025 2:42 AM GMTപുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMT