- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ധന വിലയിൽ വീണ്ടു വര്‍ധന; 22 ദിവസത്തിനുള്ളില്‍ ഇത് പന്ത്രണ്ടാം തവണ
പെട്രോളിനും ഡീസലിനും 28 പൈസ വീതം കൂടി
BY APH22 Jun 2021 4:41 AM GMT
X
APH22 Jun 2021 4:41 AM GMT
കൊച്ചി: ഇന്ധന വിലയിൽ വീണ്ടു വര്‍ധന. ഇന്ന് പെട്രോളിനും ഡീസലിനും 28 പൈസ വീതം കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില നൂറ് രൂപയ്ക്കരികിലെത്തി. 99 രൂപ 48 പൈസയാണ് ഇപ്പോഴത്തെ വില. 94രൂപ 74പൈസയാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഡീസൽ വില. 22 ദിവസത്തിനുള്ളില്‍ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.
കൊച്ചിയില്‍ പെട്രോളിന് 97രൂപ 33പൈസയും ഡീസലിന് 92രൂപ 64പൈസയുമാണ് വില. കോഴിക്കോട് ഇത് 97രൂപ 74 പൈസയാണ്. 93രൂപ 08പൈസയാണ് കോഴിക്കോട്ടെ ഡീസൽ വില.
Next Story
RELATED STORIES
ഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMTഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മാനേജരെ സസ്പെന്‍ഡ് ചെയ്ത് ഡിസി ബുക്സ്
25 Nov 2024 2:20 PM GMT'അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിനെ വധിക്കണം' -ആയത്തുല്ലാ അലി ഖാംനഈ
25 Nov 2024 2:12 PM GMTബലാല്‍സംഗക്കേസില്‍ നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം;പരാതി വൈകിയത്...
25 Nov 2024 1:02 PM GMTതായ്വാന് സമീപം ചൈനീസ് നിരീക്ഷണ ബലൂണ്‍; മിസൈല്‍ സിസ്റ്റം...
25 Nov 2024 12:53 PM GMTസയണിസ്റ്റ് റബ്ബിയെ കൊന്നത് ഉസ്ബൈക്കിസ്താന്‍ സ്വദേശികളെന്ന് യുഎഇ
25 Nov 2024 11:45 AM GMT