- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവാവിന്റെ കാല്‍ നക്കാന്‍ ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന് ക്രൂരമര്‍ദ്ദനം; വ്യാപക പ്രതിഷേധം (വീഡിയോ)
ഭുവനേശ്വര്‍: യുവാവിന്റെ കാല്‍ നക്കാന്‍ ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന് ക്രൂരമര്‍ദ്ദനം. ഒഡീഷയിലാണ് സംഭവം അരങ്ങേറിയതെന്ന് മാധ്യമ പ്രവര്‍ത്തക ട്വീറ്റ് ചെയ്തു. ഒരാള്‍ കാല്‍ ഉയര്‍ത്തി നിന്ന് നക്കാന്‍ ആവശ്യപ്പെടുന്നതിന്റേയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റേയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തറയില്‍ ഇരിക്കുന്ന ഭിന്നശേഷിക്കാരന്റെ തലമുടി വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുറ്റക്കാര്‍ക്കെതിരേ ശക്തമായി നടപടിയെടുക്കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്തതിട്ടുണ്ടെന്നും ഒഡീഷ മയൂര്‍ബഞ്ച് എസ്പി അറിയിച്ചു.
Horrific video emerges from #Baripada #Mayurbhanj where a physically challenged man is being forced to LICK d feet of a man.
— Rupashree Nanda (@rupashreenanda) August 10, 2022
'Chaat,chaat' says one man holding him by the hair as the other is offering his foot to be licked
Calls for strict action by CM @Naveen_Odisha pic.twitter.com/ewLvUsJJe5
RELATED STORIES
സിപിഎം പച്ചയ്ക്ക് വര്ഗീയ പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്'' ചേര്ത്തു;...
22 Dec 2024 3:43 AM GMT'സ്വര്ണ്ണക്കടത്ത്, ആഡംബര വീട് നിര്മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMT