- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടീം ലീഡറാണ് പിണറായി; ക്യാപ്റ്റന് പരാമര്ശത്തില് മാധ്യമങ്ങള്ക്കെതിരേ പി ജയരാജന്
സ്വാഭാവികമായും പിണറായിയോട് ജനങ്ങള് ആദരവും സ്നേഹവായ്പും പ്രകടിപ്പിക്കും. ഇതില് ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇന്നലത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമിതാണ്.
പിണറായിയോട് ജനങ്ങള് ആദരവും സ്നേഹവായ്പും പ്രകടിപ്പിക്കും. ഇതില് ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇന്നലത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമിതാണ്. പാര്ട്ടി എന്നെ ഒതുക്കിയെന്നും സ്ഥാനാര്ത്ഥിത്വം നല്കാത്തതില് ജനങ്ങളില് അതൃപ്തി ഉണ്ടെന്നും കെ സുധാകരന് പ്രതികരിച്ചു കണ്ടു. കോണ്ഗ്രസ് സ്ഥാനാര്ഥി പട്ടികയില് തനിക്കുള്ള നൈരാശ്യം സുധാകരന് തന്നെ പരസ്യമാക്കിയതാണ്. അത് മറ്റുള്ളവരുടെ ചുമലില് കെട്ടിവയ്ക്കേണ്ടതില്ല. സിപിഎം സ്ഥാനാര്ഥി പട്ടിക അംഗീകരിച്ചത് നിശ്ചിത മാനദണ്ഡങ്ങള് അനുസരിച്ചാണ്. എല്ലാ തീരുമാനങ്ങളിലും ഞാനും ഭാഗഭാക്കാണ്. അതനുസരിച്ച് എല്ഡിഎഫിന്റെ ഭരണത്തുടര്ച്ചയ്ക്കായി ഞങ്ങള് എല്ലാവരും പ്രവര്ത്തിക്കുകയാണ്.
പിണറായിയുടെ നേതൃത്വത്തില് എല്ഡിഎഫ് സര്ക്കാര് വീണ്ടും അധികാരത്തില് വരും. വലതുപക്ഷ മാധ്യമങ്ങളടക്കം നടത്തിയ എല്ലാ സര്വേ റിപോര്ട്ടുകളിലും പിണറായിയുടെ നേതൃത്വത്തില് എല്ഡിഎഫ് വീണ്ടും അധികാരത്തില് വരുമെന്ന് പ്രവചിച്ച സാഹചര്യത്തില് ഞങ്ങള്ക്കിടയില് ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമമെന്നും ഇത് വിജയിക്കില്ലെന്നും പി ജയരാജന് ഫേസ് ബുക്കിലൂടെ പ്രതികരിച്ചു.
പി ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം:
ഇന്നലത്തെ എന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങള് ദുരുദ്ദേശപരമായാണ് ചര്ച്ചയാക്കിയത്. അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നത്. എല്ഡിഎഫ് ഒറ്റ മനസോടെയാണ് ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തില് ഏര്പ്പെട്ടിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്ഥികളെയാണ് അണിനിരത്തിയത്. അതിന്റെ ടീം ലീഡറാണ് സ: പിണറായി. കഴിഞ്ഞ തിരഞ്ഞെടുപ്പില് ജനങ്ങള്ക്ക് നല്കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചും നേരിട്ട പ്രതിസന്ധികളെല്ലാം ഇച്ഛാശക്തിയോടെ തരണം ചെയ്തും ഭരണത്തിന് നേതൃത്വം നല്കിയ പിണറായിക്കെതിരേ കേന്ദ്ര സര്ക്കാരും യുഡിഎഫും നടത്തിയ ഹീന നീക്കങ്ങള് ജനങ്ങള് തിരിച്ചറിഞ്ഞതാണ്.
സ്വാഭാവികമായും പിണറായിയോട് ജനങ്ങള് ആദരവും സ്നേഹവായ്പും പ്രകടിപ്പിക്കും. ഇതില് ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇന്നലത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമിതാണ്. പാര്ട്ടി എന്നെ ഒതുക്കിയെന്നും സ്ഥാനാര്ത്ഥിത്വം നല്കാത്തതില് ജനങ്ങളില് അതൃപ്തി ഉണ്ടെന്നും കെ സുധാകരന് പ്രതികരിച്ചു കണ്ടു. കോണ്ഗ്രസ് സ്ഥാനാര്ഥി പട്ടികയില് തനിക്കുള്ള നൈരാശ്യം സുധാകരന് തന്നെ പരസ്യമാക്കിയതാണ്. അത് മറ്റുള്ളവരുടെ ചുമലില് കെട്ടിവയ്ക്കേണ്ടതില്ല. സിപിഎം സ്ഥാനാര്ഥി പട്ടിക അംഗീകരിച്ചത് നിശ്ചിത മാനദണ്ഡങ്ങള് അനുസരിച്ചാണ്. എല്ലാ തീരുമാനങ്ങളിലും ഞാനും ഭാഗഭാക്കാണ്. അതനുസരിച്ച് എല്ഡിഎഫിന്റെ ഭരണത്തുടര്ച്ചയ്ക്കായി ഞങ്ങള് എല്ലാവരും പ്രവര്ത്തിക്കുകയാണ്.
പിണറായിയുടെ നേതൃത്വത്തില് എല്ഡിഎഫ് സര്ക്കാര് വീണ്ടും അധികാരത്തില് വരും. വലതുപക്ഷ മാധ്യമങ്ങളടക്കം നടത്തിയ എല്ലാ സര്വേ റിപോര്ട്ടുകളിലും പിണറായിയുടെ നേതൃത്വത്തില് എല്ഡിഎഫ് വീണ്ടും അധികാരത്തില് വരുമെന്ന് പ്രവചിച്ച സാഹചര്യത്തില് ഞങ്ങള്ക്കിടയില് ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമം. ഇത് വിജയിക്കില്ല.
ഇന്നലത്തെ എന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങൾ ദുരുദ്ദേശപരമായാണ് ചർച്ചയാക്കിയത്.അതുകൊണ്ടാണ് ഇത്തരമൊരു...
Posted by P Jayarajan on Saturday, 3 April 2021
Pinarayi is the team leader; P Jayarajan against the media in Captain reference
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMT