Sub Lead

പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് പ്രതിഷേധിച്ചയാളുടെ മേല്‍ തീയിട്ടു (18+വീഡിയോ)

പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് പ്രതിഷേധിച്ചയാളുടെ മേല്‍ തീയിട്ടു (18+വീഡിയോ)
X

പിതാംപൂര്‍: ഭോപ്പാല്‍ ദുരന്തപ്രദേശത്തെ രാസമാലിന്യം പിതാംപൂരിലേക്ക് മാറ്റുന്നതിന് എതിരെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് പ്രതിഷേധിച്ചയാളുടെ മേല്‍ ആരോ തീയിട്ടു. 1984ല്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി മൂലമുണ്ടായ ദുരന്തത്തില്‍ ബാക്കിയായ മാരക രാസവസ്തുക്കള്‍ പിതാംപൂരിലേക്ക് മാറ്റുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. ഈ സമരത്തിന്റെ ഭാഗമായാണ് രണ്ടു പേര്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് പ്രതിഷേധിച്ചത്. അതിനിടെ പ്രതിഷേധത്തിന് എത്തിയ ആരോ തീയിടുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്തു.


Next Story

RELATED STORIES

Share it