- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആശുപത്രി ബോംബിങ്: ഞെട്ടലുണ്ടാക്കിയെന്ന് മോദി; ഇസ്രായേലിനെ പേരെടുത്ത് വിമര്‍ശിക്കാതെ പ്രതികരണം
ന്യൂഡല്‍ഹി: ഗസ മുനമ്പിലെ അല്‍ അഹ്‌ലി ആശുപത്രിയില്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തി 500ലേറെ പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍, ഇസ്രായേലിനെ പേരെടുത്ത് വിമര്‍ശിക്കാതെയായിരുന്നു മോദിയുടെ പ്രസ്താവന. 'ഗസയിലെ അല്‍ അഹ്‌ലി ആശുപത്രിയിലെ ദാരുണമായ ജീവഹാനി അഗാധമായ ഞെട്ടലുണ്ടാക്കി. ഇരകളുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെവ്വ് പ്രാര്‍ഥിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ സിവിലിയന്‍മാര്‍ക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍ ഗൗരവമേറിയതും ആശങ്കാജനകവുമാണ്. ഇതിന് ബന്ധപ്പെട്ടവരാണ് ഉത്തരവാദികളെന്നും മോദി എക്‌സ് ഹാന്‍ഡിലിലൂടെ പ്രസ്താവിച്ചു. ഇന്നലെ രാത്രിയിലുണ്ടായ കൂട്ടക്കൊലയില്‍ ലോകത്ത് വിവിധ രാജ്യങ്ങള്‍ പ്രതിഷേധവുമായെത്തിയെങ്കിലും ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് മോദിയുടെ പ്രതികരണമുണ്ടായത്.
Deeply shocked at the tragic loss of lives at the Al Ahli Hospital in Gaza. Our heartfelt condolences to the families of the victims, and prayers for speedy recovery of those injured.
— Narendra Modi (@narendramodi) October 18, 2023
Civilian casualties in the ongoing conflict are a matter of serious and continuing concern.…
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT