- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് പി എം എ സലാം
BY ANB29 Jan 2025 4:41 AM GMT
![സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് പി എം എ സലാം സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് പി എം എ സലാം](https://www.thejasnews.com/h-upload/2022/05/18/191556-pma-salam3-1628531422.jpg)
X
ANB29 Jan 2025 4:41 AM GMT
തിരൂര്‍: സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം.തുല്യരാണെന്ന വാദം ലോകം അംഗീകരിച്ചിട്ടില്ല. സമൂഹത്തില്‍ കൈയ്യടി കിട്ടാനാണ് ചിലര്‍ ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നതെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ പി എം എ സലാം പറഞ്ഞു. സ്ത്രീകള്‍ക്ക് സാമൂഹിക നീതിയാണ് ലഭിക്കേണ്ടത്. സ്ത്രീ-പുരുഷ തുല്യതയല്ല, ലിംഗനീതിയാണ് ലീഗിന്റെ നിലപാട്. ഒളിമ്പിക്‌സില്‍ പോലും സ്ത്രീകള്‍ക്ക് വേറെ മല്‍സരമാണ്. ബസില്‍ അവര്‍ക്ക് പ്രത്യേകം സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി;...
15 Feb 2025 5:29 PM GMTജയലളിതയുടെ സ്വര്‍ണക്കിരീടവും വാളും തമിഴ്നാട് സര്‍ക്കാരിന് കൈമാറും; ...
15 Feb 2025 3:52 PM GMTഫലസ്തീനികളെ കുടിയൊഴിപ്പിക്കാമെന്ന ട്രംപിന്റെ ധിക്കാരം മൗഢ്യം: സി പി...
15 Feb 2025 3:29 PM GMTഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ട്രാന്‍സ് യുവതിയും...
15 Feb 2025 2:54 PM GMTകുടുംബകോടതി ജഡ്ജിയുടെ മേശയുടെ കീഴില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി;...
15 Feb 2025 2:42 PM GMT'ലവ് ജിഹാദ്' നേരിടുന്നത് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച്...
15 Feb 2025 2:21 PM GMT