- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിജാബ് അനുകൂല പ്രകടനം നടത്തിയ മുസ് ലിം സ്ത്രീകളെ മര്ദിച്ച് യുപി പോലിസ് (വീഡിയോ)

ലഖ്നൗ: ഹിജാബിനെ അനുകൂലിച്ച് പ്രകടനം നടത്തിയ സ്ത്രീകള്ക്കെതിരേ ലാത്തി ചാര്ജ്ജ് നടത്തി ഉത്തര്പ്രദേശ് പോലിസ്. കര്ണാടകയിലും ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലും ഹിജാബ് വിലക്കിയതിനെതിരേ സമാധാനപരമായി പ്രതിഷേധിച്ച മുസ് ലിം സ്ത്രീകളേയാണ് യുപി പോലിസ് ക്രൂരമായി മര്ദിച്ചത്. പോലിസ് ലാത്തിവീശി അടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. യുപി ഗാസിയാബാദിലാണ് സംഭവം.
UP के जिला गाजियाबाद में हिजाब के समर्थन में प्रोटेस्ट कर रही मुस्लिम महिलाओं को पुलिस द्वारा लाठियां मारने का वीडियो वायरल। एक महिला के गिरफ्तारी की खबर। पुलिस का कहना है कि महिलाओं ने अभद्रता, हाथापाई, गाली-गलौच की थी…@sachingupta787 pic.twitter.com/rrUKKtXzLU
— Ashraf Hussain (@AshrafFem) February 16, 2022
ഹിജാബ് നിരോധനത്തിനെതിരേ പ്രതിഷേധിച്ച സ്ത്രീകളെ പോലിസ് അറസ്റ്റ് ചെയ്തു. ലാത്തി ചാര്ജ്ജ് നടത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. സ്ത്രീകള് പോലിസിനെതിരേ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു എന്ന് പറഞ്ഞാണ് പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്, യാതൊരു പ്രകോപനവുമില്ലാതെയാണ് പോലിസ് സമരക്കാരെ ലാത്തി ചാര്ജ്ജ് നടത്തിയതെന്ന് വീഡിയോ ദൃശ്യങ്ങളില് വ്യക്തമാണ്.
RELATED STORIES
റൊണാള്ഡോയുടെ അഭാവത്തില് ഇറങ്ങിയ അല് നസറിന് ഭീമന് ജയം;...
13 May 2025 3:46 PM GMTപഞ്ചാബിലെ വ്യാജമദ്യദുരന്തം; മരണം 21 ആയി, ഒമ്പത് പേര് അറസ്റ്റില്;...
13 May 2025 3:32 PM GMTകൊച്ചിയില് മൂന്ന് വിദ്യാര്ഥികളെ കാണാതായി; ട്രെയിനില് കയറി പോയതായി...
13 May 2025 3:25 PM GMTശഹീദ് ഫൈസൽ വധക്കേസ് അട്ടിമറിക്കാൻ ഇടതുപക്ഷം കൂട്ടുനിൽക്കരുത്- റസാഖ്...
13 May 2025 2:50 PM GMTകോഴിക്കോട് മലയോരമേഖലയില് കനത്ത മഴ; ഇരുവഴഞ്ഞിപ്പുഴയിലും മുത്തപ്പന്...
13 May 2025 2:49 PM GMTമാനിനെ ഇടിച്ച കെ എസ് ആര് ടി സി ബസ് വിട്ടുനല്കി; പിടിച്ചിട്ടത് 24...
13 May 2025 2:42 PM GMT