- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാര്‍ ഇടിച്ചു കയറ്റി, സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; യുഎസിലെ ക്യാപ്പിറ്റല്‍ മന്ദിരം അടച്ചു
പോലിസ് വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ കാര്‍ ഡ്രൈവര്‍ ആശുപത്രിയില്‍വച്ച് മരണപ്പെട്ടു.
വാഷിങ്ടണ്‍: യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപ്പിറ്റല്‍ മന്ദിരത്തിനു പുറത്തെ ബാരിക്കേഡിലേക്ക് ഒരാള്‍ കാര്‍ ഇടിച്ചുകയറ്റിയതിനെതുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഭീഷണിയെ തുടര്‍ന്നു ക്യാപിറ്റല്‍ മന്ദിരം അടച്ചു. പോലിസ് വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ കാര്‍ ഡ്രൈവര്‍ ആശുപത്രിയില്‍വച്ച് മരണപ്പെട്ടു.
മറ്റൊരു ഉദ്യോഗസ്ഥനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാരിക്കേഡിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ ശേഷം കത്തിയുമായി പുറത്തിറങ്ങിയ ഡ്രൈവറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
ജനുവരി ആറിനു ക്യാപ്പിറ്റലില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ കലാപത്തിനു പിന്നാലെ അതീവ ജാഗ്രതയിലാണു രാജ്യം. യുഎസിന്റെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേല്‍ക്കാനിരിക്കെ ആയിരുന്നു അന്നത്തെ ആക്രമണം.
CRITICAL INCIDENT: USCP is responding to the North Barricade vehicle access point along Independence Avenue for reports someone rammed a vehicle into two USCP officers. A suspect is in custody. Both officers are injured. All three have been transported to the hospital. pic.twitter.com/4TXIdulJc6
— U.S. Capitol Police (@CapitolPolice) April 2, 2021
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT