- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മന്ത്രവാദത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍
തെയ്യം വേഷം കെട്ടി കല്‍പ്പന പറയുന്ന ചാത്തന്‍ ബിജു എന്നറിയപ്പെടുന്ന ടി കെ ബിജുവാണ് അറസ്റ്റിലായത്.
BY SRF12 Jan 2021 10:19 AM GMT

X
SRF12 Jan 2021 10:19 AM GMT
കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവില്‍ സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയ പൂജാരി അറസ്റ്റില്‍. കൊയിലാണ്ടി സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കൊടുവള്ളി ഒതയോത്താണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. തെയ്യം വേഷം കെട്ടി കല്‍പ്പന പറയുന്ന ചാത്തന്‍ ബിജു എന്നറിയപ്പെടുന്ന ടി കെ ബിജുവാണ് അറസ്റ്റിലായത്.
ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ ഈ സ്ത്രീ വീട്ടുകാരെ വിവരം അറിയുകയായിരുന്നു. തുടര്‍ന്നാണ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നിലവില്‍ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ക്ക് ഭാര്യയും മക്കളും ഉണ്ട്. ഭര്‍ത്താവ് വിദേശത്തുള്ള സ്ത്രീക്ക് രണ്ട് മക്കളുണ്ട്.
Next Story
RELATED STORIES
വനിതാ സുഹൃത്ത് ഫോണെടുത്തില്ല; പെട്രോളുമായി എത്തി യുവാവ്
28 Jun 2025 1:27 AM GMTജന്മാവകാശ പൗരത്വത്തില്‍ ട്രംപിന് അനുകൂലവിധി
28 Jun 2025 1:15 AM GMTഅഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
28 Jun 2025 1:11 AM GMTപുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉല്‍സവത്തിനിടെ തിക്കുംതിരക്കും;...
27 Jun 2025 5:52 PM GMTവെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ഞെട്ടല്‍; സൂപ്പര്‍താരത്തിനെതിരേ ലൈംഗിക...
27 Jun 2025 5:38 PM GMTഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
27 Jun 2025 5:01 PM GMT