- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് ഡേ: മട്ടന്നൂരില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും 17ന്
കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനാചരണ ഭാഗമായി ഫെബ്രുവരി 17ന് ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ മട്ടന്നൂരില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 4.30ന് പാലോട്ടുപള്ളിയില്‍ നിന്നാരംഭിക്കുന്ന യൂനിറ്റ് മാര്‍ച്ചും ബഹുജന റാലിയും മട്ടന്നൂര്‍ ടൗണില്‍ പ്രത്യേകം സജ്ജമാക്കിയ ശഹീദ് ആലി മുസ്‌ലിയാര്‍ നഗറില്‍ സമാപിക്കും. പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ പി മഹമൂദ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സി സി അനസ്, എ സി ജലാലുദ്ദീന്‍, എന്‍ പി ഷക്കീല്‍, ലത്തീഫ് എടക്കര, സി കെ ഉനൈസ്, അസ്‌കര്‍ മൗലവി, എസ് വി ഷമീന പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എ പി മഹമൂദ്, ജില്ലാ സെക്രട്ടറി സി സി അനസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്‍ പി ഷക്കീല്‍, മട്ടന്നൂര്‍ ഡിവിഷന്‍ പ്രസിഡന്റ് സി പി നൗഫല്‍ പങ്കെടുത്തു.
Popular Front Day: Unity March and Mass Rally at Mattannur on the 17th
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT