- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് നിരോധന നടപടികള്‍ നിയമപരമായിരിക്കണം; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി
തുടര്‍നടപടികള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന കലക്ടര്‍മാരുടെയും പോലിസിന്റെയും യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും അനാവശ്യ തിടുക്കവും ആവേശവും പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
BY SRF29 Sep 2022 1:29 PM GMT
X
SRF29 Sep 2022 1:29 PM GMT
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ നിയമപരമായിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി മുഖ്യമന്ത്രി പിണറായി വിജയന്. തുടര്‍നടപടികള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന കലക്ടര്‍മാരുടെയും പോലിസിന്റെയും യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും അനാവശ്യ തിടുക്കവും ആവേശവും പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പറഞ്ഞു. വിഷയത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണ്.
Next Story
RELATED STORIES
ഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMT