Sub Lead

'ദിവ്യയുടേത് സദുദ്ദേശ്യപരമായ വിമര്‍ശനം; അനാവശ്യ പരാമര്‍ശം ഒഴിവാക്കണമായിരുന്നു' സിപിഎം

ദിവ്യയുടേത് സദുദ്ദേശ്യപരമായ വിമര്‍ശനം; അനാവശ്യ പരാമര്‍ശം ഒഴിവാക്കണമായിരുന്നു സിപിഎം
X

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ പരാമര്‍ശങ്ങള്‍ സദുദ്ദേശപരമായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it