- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഒരു പെണ്‍കുട്ടിക്ക് പകരം 10 മുസ് ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകും'; വീണ്ടും വിദ്വേഷ പ്രസംഗവുമായി ശ്രീരാം സേന നേതാവ് (വീഡിയോ)

മംഗളൂരു: മുസ് ലിം പെണ്‍കുട്ടികള്‍ക്കെതിരേ വംശീയ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ശ്രാരാം സേന നേതാവ് പ്രമോദ് മുത്തലിഖ്. ഞങ്ങളുടെ ഒരു പെണ്‍കുട്ടിക്ക് പകരം 10 മുസ് ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്നാണ് ശ്രീരാം സേന നേതാവ് പരസ്യമായി പ്രഖ്യാപിച്ചത്.
Pramod Muthalik, the chief of Hindu extremist group Sri Ram Sene gave open calls for abducting & using sexual violence against Muslim women.
— Raqib Hameed Naik (@raqib_naik) April 15, 2022
Just last week in UP, Hindu monk Bajrang Muni declared on loudspeaker that he would publicly rape Muslim women. pic.twitter.com/5ayj62xnlM
നിങ്ങള്‍ നിങ്ങളുടെ യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. ഇല്ലെങ്കില്‍ ഞങ്ങളുടെ ഒരു പെണ്‍കുട്ടിയെ കൊണ്ടു പോയാല്‍ നിങ്ങളുടെ 10 മുസ് ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകും. ജയ് ശ്രീരാം വിളികളോടേയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഈ പ്രഖ്യാപനത്തെ വരവേറ്റത്. പ്രണയ വിവാഹങ്ങള്‍ക്കെതിരേയായിരുന്നു മുത്തലിഖിന്റെ പ്രസംഗം. 'മുത്തലിഖ് ഒരു സന്യാസിയായിരിക്കാം. മുത്തലിഖ് അവിവാഹിതനായിരിക്കാം. എന്നാല്‍, നമ്മുടെ ആണ്‍കുട്ടികള്‍ അങ്ങനെയല്ല'. ശ്രീരാം സേന നേതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം യുപിയിലും ഒരു ഹിന്ദുത്വ സന്യാസി മുസ് ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇയാളെ പിന്നീട് യുപി പോലിസ് അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം ശക്തമാകുന്നതിനിടേയാണ് സ്ത്രീകള്‍ക്കെതിരായ ബലാല്‍സംഗ ആഹ്വാനം.
RELATED STORIES
ചാംപ്യന്‍സ് ട്രോഫി സംഘര്‍ഷം; മധ്യപ്രദേശിലെ മോവില്‍ നൂറോളം വീടുകളും...
22 March 2025 2:07 PM GMTഷിബിലയുടെ പരാതികളില്‍ നടപടിയെടുക്കാതിരുന്ന ഗ്രേഡ് എസ്ഐക്ക്...
22 March 2025 1:26 PM GMTബിജു ജോസഫിന്റെ മൃതദേഹം മാന്‍ഹോളില്‍നിന്നു പുറത്തെടുത്തു
22 March 2025 1:05 PM GMTസവര്‍ക്കര്‍ രാജ്യ ശത്രുവല്ലെന്ന് ഗവര്‍ണര്‍; എസ്എഫ്ഐ ബാനറില്‍ അതൃപ്തി
22 March 2025 12:49 PM GMTതിരുവനന്തപുരം ശിശുക്ഷേമസമിതിയില്‍ അഞ്ചര മാസം പ്രായമായ കുഞ്ഞ് മരിച്ചു
22 March 2025 11:22 AM GMTഎം കെ ഫൈസിയെ അറസ്റ്റ് ചെയ്തതുകൊണ്ട് ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങള്‍ ...
22 March 2025 11:02 AM GMT