- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗില്‍ ആറ് പേര്‍ക്ക് കൊറോണ
748 പേര്‍ക്കാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ താരങ്ങളും സ്റ്റാഫുകളും ഉള്‍പ്പെട്ടിട്ടുണ്ട്.
BY APH19 May 2020 4:59 PM GMT

X
APH19 May 2020 4:59 PM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മൂന്ന് ക്ലബ്ബിലെ ആറ് പേര്‍ക്ക് കൊറോണാ വൈറസ് ബാധ. 17, 18 തിയ്യതികളില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ പരിശീലനം തുടരുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് ആറ് പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചത്.
748 പേര്‍ക്കാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ താരങ്ങളും സ്റ്റാഫുകളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ ക്ലബ്ബുകള്‍ വെളിപ്പെടുത്തിയിട്ടില്ല. രോഗ ബാധയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് മുതലാണ് ക്ലബ്ബുകള്‍ പരിശീലനം തുടങ്ങിയത്. ക്ലബ്ബുകള്‍ പരിശീലനം തുടരുമെന്ന് ഇംഗ്ലിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ജൂണ്‍ 12ന് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ ആരംഭിക്കും. 92 മല്‍സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്.
Next Story
RELATED STORIES
എന്തു കൊണ്ട് ഇറാന് ബീര്‍ അല്‍ സാബെയില്‍ ആക്രമണം നടത്തി ?
21 Jun 2025 6:27 AM GMTബത്ലഹേമില് ഒലീവ് മരങ്ങള്‍ക്ക് തീയിട്ട് ജൂത കുടിയേറ്റക്കാര്‍
21 Jun 2025 5:57 AM GMTയുദ്ധവിമാനങ്ങളെ നശിപ്പിച്ച സംഭവം: ഫലസ്തീന് ആക്ഷനെ യുകെ നിരോധിക്കും
21 Jun 2025 5:25 AM GMTതെല്‍അവീവിലും ഹൈഫയിലും വീണ്ടും ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം...
21 Jun 2025 4:59 AM GMTതോട്ടപ്പള്ളി പൊഴിയില്‍ വള്ളംമറിഞ്ഞ് തൊഴിലാളിയെ കാണാതായി
21 Jun 2025 4:08 AM GMTകായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMT