- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ധനവിലയില് പ്രതിഷേധം; സൈക്കിളില് വോട്ട് ചെയ്യാനെത്തി വിജയ്(വീഡിയോ)
BY BSR6 April 2021 5:26 AM GMT

X
BSR6 April 2021 5:26 AM GMT
ചെന്നൈ: ഇന്ധനവിലയില് പ്രതിഷേധിച്ച് സൈക്കിളില് വോട്ട് ചെയ്യാനെത്തി തമിഴ് സൂപര് താരം വിജയ്. താരം സൈക്കിള് ചവിട്ടി ബൂത്തിലേയ്ക്കെത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെട്രോള്-ഡീസല് വില വര്ധനയ്ക്കെതിരേ കേന്ദ്ര സര്ക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിള് ചവിട്ടി വോട്ട് ചെയ്യാനെത്തിയത്. നേരത്തെയും കേന്ദ്രസര്ക്കാരിന്റെ നയങ്ങള്ക്കെതിരേ വിജയ് ശക്തമായ രീതിയില് പരസ്യമായി പ്രതിഷേധിച്ചിരുന്നു.
The man of Simplicity Thalapathy @actorvijay riding a Cycle to Cast his Vote !❤️ #TNElections2021 pic.twitter.com/vsb8jnfLqq
— #Thalapathy65 (@Vijay65FilmPage) April 6, 2021
Protests over fuel prices; Vijay rides a bicycle to vote
Next Story
RELATED STORIES
കുറുപ്പുംപടിയില് പെണ്കുട്ടികള് പീഡനത്തിനിരയായെന്ന കേസ്; അമ്മയേയും...
21 March 2025 3:00 AM GMTകശ്മീരിലെ മുതിര്ന്ന ബിജെപി നേതാവ് ആത്മഹത്യ ചെയ്തു
21 March 2025 2:46 AM GMTഡോ. ബദര് ഖാന് സൂരിയെ നാടുകടത്താനുള്ള നീക്കം യുഎസ് കോടതി സ്റ്റേ...
21 March 2025 2:27 AM GMTഡല്ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില് തീപിടിത്തം; കണക്കില് പെടാത്ത പണം ...
21 March 2025 2:00 AM GMTയൂട്യൂബ് വീഡിയോ കണ്ട് സ്വന്തം വയറ്റില് അപ്പന്ഡിക്സ് ശസ്ത്രക്രിയ...
21 March 2025 1:46 AM GMTഫാദര് സ്റ്റാന് സ്വാമിക്ക് സ്ട്രോ നിഷേധിച്ചതില് എന്ഐഎക്ക്...
21 March 2025 1:28 AM GMT