- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാളത്തെ പിഎസ്‌സി പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റം
BY BSR16 Aug 2024 3:00 PM GMT

X
BSR16 Aug 2024 3:00 PM GMT
തിരുവനന്തപുരം: കേരളe പിഎസ് സി ആഗസ്ത് 17ന് നടത്തുന്ന പിഎസ് സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം. ക്ലാര്‍ക്ക് (നേരിട്ടുള്ള നിയമനം-കൊല്ലം, കണ്ണൂര്‍) (വിവിധ വകുപ്പുകള്‍) (കാറ്റഗറി നമ്പര്‍ 503/2023) പരീക്ഷയ്ക്കായി നിശ്ചയിച്ച ജിവിഎച്ച്എസ്എസ് ഗേള്‍സ് നടക്കാവ്(സെന്റര്‍ നമ്പര്‍ 1391), ഗവ. ഗേള്‍സ് എച്ച്എസ്എസ് നടക്കാവ്(പ്ലസ് ടു വിഭാഗം) (സെന്റര്‍ നമ്പര്‍ 1392) എന്നീ പരീക്ഷാകേന്ദ്രങ്ങള്‍ യഥാക്രമം ഗവ. എച്ച്എസ്എസ് കാരപ്പറമ്പ്, ഗവ. മോഡല്‍ എച്ച്എസ്എസ്(പ്ലസ് ടു വിഭാഗം) കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്. ഫോണ്‍: 04952371971.
Next Story
RELATED STORIES
വര്‍ഗീയ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ 32 കംപ്യൂട്ടര്‍ വിദഗ്ദരെ...
5 Jun 2025 3:18 AM GMTമാംസം കൊണ്ടുപോവുകയായിരുന്ന ലോറിക്ക് തീയിട്ട് ഹിന്ദുത്വര്‍ (വീഡിയോ)
5 Jun 2025 2:38 AM GMTഇന്ന് അറഫ സമ്മേളനം; ലോകമാനവികതയുടെ മഹാസംഗമം
5 Jun 2025 2:07 AM GMTഅതീവ സുരക്ഷയില്‍ വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിച്ചു
4 Jun 2025 6:17 PM GMTകേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMT