- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതിവേഗം ലീഡുയര്‍ത്തി ചാണ്ടി ഉമ്മന്‍ ബഹുദൂരം മുന്നില്‍; ലീഡ് 8000 കടന്നു
ബിജെപിയാവട്ടെ ആയിരം വോട്ടുകള്‍ പോലും ലഭിക്കാതെ നാണംകെടുന്ന കാഴ്ചയാണ് കാണുന്നത്. രണ്ടു പഞ്ചായത്തുകളില്‍ നിന്ന് 850ഓളം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും അതിവേഗം ലീഡുയര്‍ത്തി ചാണ്ടി ഉമ്മന്‍ ബഹുദൂരം മുന്നിലേക്ക് കുതിക്കുന്നു. രണ്ട് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ലീഡ് 8000 കടന്നു. പോസ്റ്റല്‍ വോട്ടുകളും ആദ്യറൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായപ്പോള്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്ത് തുടങ്ങിയിരുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പോലും ഇടതുസ്ഥാനാര്‍ഥി ജെയ്ക് സി തോമസ് ഏറെ പിന്നിലാണ്. ബിജെപിയാവട്ടെ ആയിരം വോട്ടുകള്‍ പോലും ലഭിക്കാതെ നാണംകെടുന്ന കാഴ്ചയാണ് കാണുന്നത്. രണ്ടു പഞ്ചായത്തുകളില്‍ നിന്ന് 850ഓളം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
പുതുപ്പള്ളിയില്‍ ആകെ 1,28,535 പേരാണ് വിധിയെഴുതിയത്. ഇതില്‍ സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍. 64,455 പേര്‍ സ്ത്രീകളും 64,078 പേര്‍ പുരുഷന്മാരും രണ്ട് പേര്‍ ട്രന്‍സ്ജന്‍ഡറുമാണ്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യ റൗണ്ടില്‍ എണ്ണുക 20,000 ത്തോളം വോട്ടുകളാണ് എണ്ണുക. ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്.
RELATED STORIES
യുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTദീര്‍ഘദൂരയാത്രകള്‍ നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്‍...
5 Nov 2024 6:37 AM GMTകിങ് ഖാനെ കാണാന്‍ മന്നത്തിന് മുന്നില്‍ ആരാധകന് കാത്തുനിന്നത് 95...
5 Nov 2024 6:06 AM GMTലോറന്‍സ് ബിഷ്ണോയിയുടെ ടീഷര്‍ട്ട് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്;...
5 Nov 2024 5:57 AM GMTഉത്തര്‍പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMT