- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിയുടെ പശുക്കശാപ്പ് നിയമം പിന്‍വലിക്കണം: കര്‍ണാടക സ്റ്റേറ്റ് ഖുറേഷി കോണ്‍ഫറന്‍സ്

ബിദാര്‍: കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പശുക്കശാപ്പ് നിരോധന നിയമം പിന്‍വലിക്കണമെന്ന് കര്‍ണാടക സ്റ്റേറ്റ് ഖുറേഷി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ബിജെപിയുടെ നിയമത്തിന് പകരം കശാപ്പുമായി ബന്ധപ്പെട്ട 1964ലെ നിയമം പുനസ്ഥാപിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനവും നല്‍കി.
കര്‍ണാടകയില്‍ മാംസ വ്യാപാരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന 16 ലക്ഷം പേരുണ്ടെന്ന് ഖുറേഷികളുടെ സംഘടനാ നേതാവായ അബ്ദുല്‍ നബീ ഖുറേഷി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ കടുത്ത നിയമം കൊണ്ടുവന്നതിനാല്‍ അറവുശാലകള്‍ പൂട്ടേണ്ടി വന്നിരിക്കുകയാണ്. അതിനാല്‍, എത്രയും വേഗം നിയമം പിന്‍വലിക്കണം. കൂടാതെ സ്റ്റേറ്റ് മീറ്റ് ബോര്‍ഡ് രൂപീകരിക്കണം. കന്നുകാലികളെ കൊണ്ടുപോവുന്ന വാഹനങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും അബ്ദുല്‍ നബീ ഖുറേശി അഭ്യര്‍ത്ഥിച്ചു.
RELATED STORIES
എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMTപശ്ചിമേഷ്യയില്‍ യുഎസിനുള്ളത് 19 സൈനികത്താവളങ്ങള്‍
22 Jun 2025 10:57 AM GMT