Sub Lead

പേരൂര്‍ക്കടയില്‍ കൂറ്റന്‍ ആല്‍മരം വീണ് കാര്‍ തകര്‍ന്നു; യാത്രക്കാര്‍ക്ക് പരിക്ക്

പേരൂര്‍ക്കടയില്‍ കൂറ്റന്‍ ആല്‍മരം വീണ് കാര്‍ തകര്‍ന്നു; യാത്രക്കാര്‍ക്ക് പരിക്ക്
X

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കൂറ്റന്‍ ആല്‍മരം വീണ് കാര്‍ തകര്‍ന്നു. യാത്രക്കാരായ ദമ്പതികള്‍ക്ക് പരിക്ക്. പേരൂര്‍ക്കട വഴയില ആറാംകല്ലിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണത്. വാഹനത്തില്‍ കുടുങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. സ്ത്രീയുടെ പരിക്ക് സാരമാണെന്നാണ് വിവരം. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it