- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലാ ബിഷപ്പിന്റെ പ്രസംഗം: ബിജെപി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ ബിജെപി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെ നീക്കത്തില്‍ ജാഗരൂകരാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാലാ ബിഷപ്പിന് പൂര്‍ണ പിന്തുണയറിയിച്ച ബിജെപി നേതാക്കള്‍ എത്തിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ മുന്നറിയിപ്പ്.
രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡിന്റെ സന്തതിയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന് പ്രക്ഷോഭങ്ങള്‍ നടത്താന്‍ കഴിയാത്തത് ഒന്നാം പിണറായി സര്‍ക്കാരിന് ഗുണമായി. കേരളത്തില്‍ ഏറ്റവുമധികം കല്ലിടുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. ഓണ്‍ലൈനില്‍ മുഖ്യമന്ത്രി കല്ലുകള്‍ മാത്രമിടുന്നു. ഇവിടെ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമാണുള്ളത്. ഇത് തന്നെയാണ് മോദിയും ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗോള്‍വാള്‍ക്കറെ മാത്രം പഠിച്ചാല്‍ മതിയെന്ന് പറയുന്ന വൈസ് ചാന്‍സിലര്‍ ആരുടെ താല്പര്യം സംരക്ഷിക്കുന്നുവെന്ന് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.
RELATED STORIES
എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധം
18 Jun 2025 4:20 PM GMTഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ
13 Jun 2025 8:32 AM GMTമലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: രണ്ട് പോലിസുകാരെ പ്രതി ചേര്‍ത്തു
11 Jun 2025 2:48 PM GMTകോഴിക്കോട് പന്തീരാങ്കാവില്‍ വന്‍ കവര്‍ച്ച; മോഷ്ടിച്ചത് 40 ലക്ഷം
11 Jun 2025 10:13 AM GMTചരക്കു കപ്പല്‍ അപകടം; നാലു ദിവസത്തേക്ക് കണ്ടയ്നറുകള്‍ തീരത്തേക്ക്...
11 Jun 2025 7:32 AM GMT