- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിയോ 5ജി ദീപാവലിക്ക്; ആദ്യം എത്തുക ഈ നാലു നഗരങ്ങളില്‍
ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാവും ആദ്യം സേവനം എത്തുക. റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം.
BY SRF29 Aug 2022 7:09 PM GMT

X
SRF29 Aug 2022 7:09 PM GMT
ഈ വര്‍ഷം ദീപാവലിക്ക് ജിയോ 5ജി (Jio 5G) സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് (RIL) ചെയര്‍മാന്‍ മുകേഷ് അംബാനി. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാവും ആദ്യം സേവനം എത്തുക. റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം.
5ജി നെറ്റ്‌വര്‍ക്കിനായി റിലയന്‍സ് 2 ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കുന്നത്. 2023 ഡിസംബറോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും ജിയോയുടെ 5ജി സേവനം എത്തുമെന്നും അംബാനി അറിയിച്ചു. വിവധ കേന്ദ്രങ്ങളില്‍ ജിയോ 5ജി എക്‌സ്പീരിയന്‍സ് സെന്ററുകള്‍ സ്ഥാപിക്കും.
അള്‍ട്രാ ഹൈ ഫൈബറിലേത് പോലെ ഇന്റര്‍നെറ്റ് ലഭിക്കുന്ന 5ജി പ്ലഗ് ആന്‍ഡ്‌പ്ലെ ഡിവൈസും ജിയോ അവതരിപ്പിക്കും. ജിയോഎയര്‍ഫൈബര്‍ എന്നാണ് ഇതിനെ യോഗത്തില്‍ ആകാശ് അംബാനി വിശേഷിപ്പിച്ചത്. ആകാശ് ആണ് റിലയന്‍സ് ടെലികോം വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. ഒരു വര്‍ഷം കൊണ്ട് ഇന്റര്‍നെറ്റ് കണക്ഷനുള്ള ഡിവൈസുകളുടെ എണ്ണം 800 മില്യണില്‍ നിന്ന് 1.5 ബില്യണ്‍ ആയി ഉയര്‍ത്തും. ഹൈസ്പീഡ് ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ 100 മില്യണ്‍ വീടുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും റിലയന്‍സ് അറിയിച്ചു.
Next Story
RELATED STORIES
ഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMTഅമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി...
24 Jun 2025 3:26 PM GMTമാവോവാദികള്‍ വധഭീഷണി മുഴക്കിയെന്ന് ബിജെപി എംപി
24 Jun 2025 3:08 PM GMT