- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആണവ കേന്ദ്രത്തിനെതിരായ ആക്രമണം പരാജയപ്പെടുത്തിയതായി ഇറാന്‍
നാശനഷ്ടങ്ങളോ ആളപായമോ കൂടാതെ ഇറാനിലെ ആണവോര്‍ജ്ജ സമിതിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം തകര്‍ത്തതായി ഇറാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
BY SRF24 Jun 2021 10:37 AM GMT
X
SRF24 Jun 2021 10:37 AM GMT
തെഹ്‌റാന്‍: ആണവ ഊര്‍ജ്ജ കേന്ദ്രത്തെ ലക്ഷ്യമിട്ട് നടന്ന 'അട്ടിമറി ആക്രമണം' പരാജയപ്പെടുത്തിയതായി ഇറാന്‍. നാശനഷ്ടങ്ങളോ ആളപായമോ കൂടാതെ ഇറാനിലെ ആണവോര്‍ജ്ജ സമിതിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം തകര്‍ത്തതായി ഇറാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
'അവരുടെ പദ്ധതി നടപ്പാക്കുന്നതില്‍ അട്ടിമറിക്കാര്‍ പരാജയപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല'-സ്‌റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, തലസ്ഥാനമായ തെഹ്‌റാനില്‍ നിന്ന് 50 കിലോമീറ്റര്‍ പടിഞ്ഞാറ് കരാജ് നഗരത്തിനടുത്തെ കെട്ടിടത്തിനു നേരെയാണ് ആക്രമണണ ശ്രമമുണ്ടായതെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് നടന്ന ആക്രമണ ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മൂന്ന് വര്‍ഷം മുമ്പ് അമേരിക്ക ഏകപക്ഷീയമായി പിന്‍വലിച്ച 2015 ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ തെഹ്‌റാനും ലോകത്തെ പ്രധാന ശക്തികളും ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ആക്രമണ ശ്രമം.
Next Story
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT