- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആത്മഹത്യാശ്രമം അവസരം നിഷേധിച്ചതിന്റെ മനോവിഷമത്തിലെന്ന് ആര് എല്‍ വി രാമകൃഷ്ണന്

ചാലക്കുടി: മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിലുള്ള മനോവിഷമം കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കലാഭവന്‍ മണിയുടെ സഹോദരന് ആര് എല്‍ വി രാമകൃഷ്ണന്. പോലിസിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, സംഭവവുമായി ബന്ധപ്പെടുത്തി ആരുടെയും പേര് രാമകൃഷ്ണന് പറഞ്ഞിട്ടില്ല. അമിതമായി ഗുളികകള്‍ കഴിച്ച് അബോധാവസ്ഥയിലായ സംഭവത്തില്‍ പോലിസ് ഇതുവരെ കേസെടുത്തിട്ടില്ല. അന്വേഷണം നടത്തിയശേഷമേ നടപടിയെടുക്കേണ്ടതുള്ളൂ എന്നാണ് ചാലക്കുടി ഡിവൈഎസ് പി സി ആര് സന്തോഷ്കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കറുകുറ്റിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള രാമകൃഷ്ണന് അപകടനില തരണംചെയ്തിട്ടുണ്ടെങ്കിലും കൂടുതല്‍ സംസാരിക്കാവുന്ന അവസ്ഥയിലെത്തിയിട്ടില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 7.30ഓടെയാണ് ആര് എല്‍ വി രാമകൃഷ്ണനെ വീടിനു സമീപത്തെ നൃത്തം അഭ്യസിപ്പിക്കുന്ന കലാഗൃഹത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
RLV Ramakrishnan said that he was depressed after being denied to attempt suicide
RELATED STORIES
കലാകാരന്മാരെ ആക്രമിക്കാൻ വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ...
30 March 2025 12:07 PM GMTബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി
30 March 2025 10:16 AM GMTസംഘപരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല: എമ്പുരാന് സിനിമയെ ...
30 March 2025 7:37 AM GMTഎമ്പുരാന് മൂലം പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദമുണ്ടെന്ന് ...
30 March 2025 7:19 AM GMTസംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ...
30 March 2025 7:11 AM GMTമഞ്ഞപ്പിത്തം; യുവാവ് മരണപ്പെട്ടു
30 March 2025 5:45 AM GMT