- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേത്രമല്ല, മുസ്ലിംകളുടെ ഭയമാണ് ആര്എസ്എസ് ലക്ഷ്യം: അനീസ് അഹമ്മദ്
രാമക്ഷേത്രത്തിനായുള്ള പണപ്പിരിവിന്റെ പേരില് കലാപങ്ങള് സൃഷ്ടിക്കുകയണ് ആര്എസ്എസ്. രാമക്ഷേത്രമല്ല, മുസ് ലിം സമൂഹത്തെ ഭയപ്പെടുത്തുക എന്നതാണ് ആര്എസ്എസ് ലക്ഷ്യം. അനീസ് അഹമ്മദ് ട്വീറ്റ് ചെയ്തു.
ന്യൂഡല്ഹി: രാമക്ഷേത്രമല്ല, മുസ് ലിംകളെ ഭയപ്പെടുത്തി വരുതിയില് നിര്ത്തുക എന്നതാണ് ആര്എസ്എസ് ലക്ഷ്യമെന്ന് പോപുലര് ഫ്രണ്ട് ദേശീയ ജനറല് സെക്രട്ടറി അനീസ് അഹമ്മദ്.
ബാബരി മസ്ജിദ് ആര്എസ്എസ്സിന് വിട്ടുകൊടുത്താല് എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് സ്വയം ബുദ്ധിജീവികളായി ചമയുന്ന ചില മുസ് ലിം വിഢികള് കരുതിയത്. ഇപ്പോള് രാമക്ഷേത്രത്തിനായുള്ള പണപ്പിരിവിന്റെ പേരില് കലാപങ്ങള് സൃഷ്ടിക്കുകയണ് ആര്എസ്എസ്. രാമക്ഷേത്രമല്ല, മുസ് ലിം സമൂഹത്തെ ഭയപ്പെടുത്തുക എന്നതാണ് ആര്എസ്എസ് ലക്ഷ്യം. അനീസ് അഹമ്മദ് ട്വീറ്റ് ചെയ്തു.
രാമക്ഷേത്ര നിര്മാണത്തിനായുള്ള പണപ്പിരിവിന്റെ പേരില് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില് കലാപങ്ങള് അരങ്ങേറിയ സാഹചര്യത്തിലാണ് പോപുലര് ഫ്രണ്ട് നേതാവിന്റെ പ്രതികരണം.
There were some foolish Muslims calling themselves intellectuals who believed giving Babri to RSS will solve all problem
— Anis Ahmed (@AnisPFI) February 6, 2021
Now RSS got the land but have started creating riots while collecting money for Mandir
Now what?
RSS never wanted Mandir they wanted Muslims to be in Fear..
RELATED STORIES
'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില് മദ്യത്തില് ബാറ്ററി വെള്ളം ചേര്ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMT