- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകളെ ശല്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി; പിതാവും മകനും അറസ്റ്റില്‍
BY RSN16 Sep 2019 7:44 AM GMT
X
RSN16 Sep 2019 7:44 AM GMT
മുസഫര്‍നഗര്‍: മകളെ സ്ഥിരമായി ശല്യം ചെയ്യുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തി. ആര്‍എസ്എസ് പ്രവര്‍ത്തകനായ പങ്കജ് ആണ് കൊല്ലപ്പെട്ടത്. സ്വാമി കല്യാണ്‍ദേവ് ഡിഗ്രി കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ് പങ്കജ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ മകളെ പങ്കജ് ശല്യം ചെയ്തിരുന്നുവെന്നും സഹിക്കാനാവാതെ വന്നപ്പോഴാണ് കൊലപ്പെടുത്തിയതെന്നും പിടിയിലായ പിതാവ് പറഞ്ഞു. മക്കളായ മോനുവും പ്രമോദും കൊലപാതകത്തില്‍ കൂട്ടുനിന്നെന്നും പിതാവ് പോലിസിനോട് പറഞ്ഞു. ഇന്നലെയാണ് ഹര്‍സൗലി ഗ്രാമത്തിലെ വനമേഖലയില്‍ നിന്ന് പങ്കജിന്റെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് ഇന്നലെ വൈകീട്ട് പോലിസ് യുവതിയുടെ പിതാവിനെയും മകന്‍ മോനുവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ പ്രതിയായ പ്രമോദിനെ ഇതുവരെ കണ്ടെത്താനായില്ല.
Next Story
RELATED STORIES
റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക്...
29 Jun 2025 5:38 PM GMTനവജാതശിശുക്കളുടെ കൊലപാതകം: കുറ്റംസമ്മതിച്ച് പ്രതികള്‍; ഒടുവില്‍...
29 Jun 2025 5:18 PM GMTസാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍:വിസ്ഡം ജനറല്‍...
29 Jun 2025 3:30 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ...
29 Jun 2025 3:08 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMT