- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഛേത്രിക്കു ശേഷം സഹല്‍ ഇന്ത്യയുടെ ഭാവി താരം: ബൂട്ടിയ
BY BSR31 May 2020 1:24 PM GMT

X
BSR31 May 2020 1:24 PM GMT
കൊല്‍ക്കത്ത: സുനില്‍ ഛേത്രിക്കു ശേഷം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി താരം മലയാളിയായ സഹല്‍ അബ്ദുസ്സമദാണെന്ന് മുന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ. ഛേത്രിയെ പോലെ ഗോളുകള്‍ അടിച്ചുകൂട്ടാന്‍ സഹലിനാവുമെന്നും ഐഎസ്എല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ബൂട്ടിയ കുറിച്ചു. ഛേത്രി വിരമിച്ചുകഴിഞ്ഞാല്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം സഹലാണ്. 2019ല്‍ കിങ്‌സ് കപ്പിലൂടെ അരങ്ങേറിയ സഹല്‍ മിഡ്ഫീല്‍ഡര്‍ എന്ന നിലയിലാണ് തിളങ്ങുന്നത്. ഗോളടിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചാല്‍ സഹലിന് അതാവും. ഗോളടി തുടങ്ങിയാല്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫിനിഷര്‍ സഹലാവും. കോച്ച് സ്റ്റിമാക്കും ഛേത്രിയും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. സഹലിനെ വളര്‍ത്തിക്കൊണ്ട് വരേണ്ടതുണ്ടെന്നും ബുട്ടിയ പറയുന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി തിളങ്ങിയിരുന്ന താരം ഇന്ത്യയിലെ മികച്ച യുവതാരമായും തിരഞ്ഞെടുത്തിരുന്നു.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMT